0%

Chapter Title : രമിത 2 [MR WITCHER]

Author : MR WITCHER Read All Parts 258

ചാടിയപ്പോൾ ചെന്ന് വീണത് അവിടത്തെ മതിലിന്റെ സൈഡിൽ ആയിരുന്നു.. എന്റെ ശരീരം എനിക്കു നന്നായി വേദനിച്ചു.. അതോടെ എനിക്ക് ദേഷ്യവും വന്നു.......ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ വരുണും കൂട്ടുകാരും വണ്ടിയിൽ നിന്ന് ഇറങ്ങി എന്നെ നോക്കി ചിരിക്കുന്നു.. അത് കണ്ടതോടെ എന്റെ എല്ലാ നിയന്ത്രണവും പോയി... ദേഷ്യം വന്ന ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ വരുണിന്റ നേരെ ഓടി എന്റെ പെട്ടന്നുള്ള നീക്കം അവിടെ ഉള്ള എല്ലാവരും ഒന്ന് പകച്ചു...........

ഞാൻ ഓടി ചെന്ന് അവനെ രണ്ട് കൈകൊണ്ടും പിടിച്ചു ബോണറ്റിൽ അടിച്ചു അവന്റെ നെഞ്ചിൽ അഞ്ചു ചവിട്ടി.. എന്റെ പെട്ടന്നുള്ള ആക്രമണത്തിൽ അവനു ഒന്നും ചെയ്യാൻ പറ്റിയില്ല.. ചവിട്ട് കൊണ്ട അവൻ തെറിച്ചു പോയി തറയിൽ വീണു.... ആ ചവിട്ടിൽ തന്നെ അവൻ ആകെ തളർന്നു.. കാരണം എന്റെ ദേഷ്യത്തിന്റെ എക്സ്ട്രീം ആയിരുന്നു..

ഒരു പതർച്ച മാറിയ അവന്റെ കൂട്ടുകാർ എനിക്ക് നേരെ കുതിച്ചു ആദ്യം വന്നവനെ എന്റെ ഇടതു കൈകൊണ്ടു കഴുത്തിൽ പിടിച്ചു നിർത്തി... അടുത്തവന്റ വയറിൽ ഒരുചവിട്ടു കൊടുത്തു അവൻ കുനിഞ്ഞപ്പോൾ അവന്റെ തലപിടിച്ചു വണ്ടിയിൽ ഇടിച്ചു.. അതോടെ അവനും വീണു.... വലം കൈ കൊടുത്തു നേരത്തെ കഴുത്തിൽ പിടിച്ചവന്റ മുക്ക് നോക്കി ഒന്ന് കൊടുത്തു..... അവന്റെ മുക്കിൽ നിന്ന് ബ്ലഡ്‌ വരാൻ തുടങ്ങി.. ഇതെല്ലാം കണ്ടു 4മൻ ഓടിവന്നതും കാരണം നോക്കി ഒരണ്ണം കൊടുത്തു അടുത്ത് അടിക്കാൻ കൈ പൊക്കിയതും കിരണും ആരൊക്കയോ ചേർന്ന് എന്നെ പിടിച്ചോണ്ട് പോയി......... എന്റെ ദേഷ്യം അപ്പോഴും ഷമിച്ചിട്ടില്ല.... ഞാൻ വരുണിനെ നോക്കിയപ്പോൾ ആരൊക്കയോ ചേർന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിക്കുന്നു.... അവന്റെ മുഖം കണ്ടാൽ അറിയാം അവനു നന്നായി വേദന ഉണ്ടെന്നു...

ഞാൻ എന്റെ ബാഗും എടുത്ത് പൊടിയിൻ തട്ടി വാഷ് ചെയ്യാൻ പോയി കൂടെ കിരൺ ഉണ്ടായിരുന്നു...

"ഡാ എന്താടാ ഇത് അവന്മാർ ഇപ്പോളും തീർന്നേനെ "

"ഞാൻ അങ്ങോട്ട്‌ പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം "

" ഡാ ശെരിയാണ്...... ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ "

"പ്രശ്നം.... വരുന്നിടത്തു വച്ചു കാണാം "

ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു.... ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ

💬 Comments

View all comments