Chapter Title : രമിത 2 [MR WITCHER]
ഞാൻ വണ്ടി വച്ചു അകത്തോട്ടു പോയി.. ഹാളിൽ അമ്മ ഹാളിൽ ഇരുന്നു tv കാണുന്നു.. ഞാൻ നേരെ പോയി അമ്മയുടെ മടിയിൽ കിടന്നു.. ചേട്ടനും ചേട്ടത്തിയിം വന്നിട്ടില്ല.. ഞാൻ അമ്മയുടെ മടിയിൽ കിടന്നപ്പോൾ അമ്മ എന്റെ മുടിയിൽ തലോടി കൊണ്ടിരിക്കുന്നു ക്ലാസ്സിലെ വിശേഷം ചോദിച്ചു പ്രശ്നം ഒഴിച് ബാക്കി എല്ലാം ഞാൻ അമ്മയോട് പറഞ്ഞു....
"മോനെ പോയി കുളിച്ചിട്ട് വാ ഞാൻ ചായ ഇട്ടു തരാം....."
അമ്മ അതും പറഞ്ഞു അകത്തോട്ടു പോയി... ഞാൻ നേരെ മുറിയിൽ പോയി കുളിച്ചിട്ട് വന്നു.. അപ്പോഴേക്കും ഏട്ടത്തി വന്നിരുന്നു.. ഞാൻ ചായ കുടിക്കുമ്പോൾ എന്നോട് കാര്യങ്ങൾ ചോദിച്ചു ഞാൻ അമ്മയോട് പറഞ്ഞപോലെ ചേട്ടത്തിയോടും പറഞ്ഞിട്ട്.. നേരെ പുറത്ത് പോയി ഞങ്ങളുടെ ഗ്രൗണ്ടിൽ പോയി ഇരുന്നു.. ഇത് ഇപ്പോൾ സ്ഥിരം ആണ്. വൈകുന്നേരം ഗ്രൗണ്ടിൽ പോയിരിക്കുന്നത്. കളിക്കാൻ ഒന്നും ഇറങ്ങില്ല..
അവിടെ ചുമ്മാ കളിയും നോക്കി ഇരിക്കും.2 വർഷം മുൻപ് വരെ എന്നോടൊപ്പം എന്റെ ഫ്രണ്ട് കിച്ചു ഉണ്ടായിരുന്നു.. ഇപ്പോൾ അവൻ ഇല്ല ( മരിച്ചതല്ല കേട്ടോ......... ഞാൻ ഇടിച്ചു ഒട്ടിച്ചതാ... കൂടെ നിന്ന് ചതിച്ചപ്പോൾ ഞാൻ അടിച്ചു.. നന്നായി അടിച്ചു അതിൽ പിന്നെ അവൻ അവന്റെ അച്ഛന്റെ കൂടെ ദുബൈയിൽ ആണ്.. അവന്റെ വീട്ടിലുകാരുമായി പ്രശ്നം ഒന്നും ഇല്ല.. അവർക്കു ഞാൻ ഇപ്പോളും മോനെ പോലെ ആണ്........ അത് വഴിയേ പറയാം )
അങ്ങനെ 8മണി ഒക്കെ ആയപ്പോൾ ഞാൻ വീട്ടിൽ പോയി..... ചേട്ടനോട് കാര്യം ഒക്കെ പറഞ്ഞു.. പ്രശ്നം ഉൾപ്പെടെ.. കാരണം എന്തേലും പണി വന്നാൽ തീർക്കണ്ടേ.. ACP രാജൻ ചേട്ടന്റ ഫ്രണ്ട് ആണ്... ചേട്ടൻ എന്നോട് ഇനി പ്രേശ്നത്തിന് ഒന്ന് പോകണ്ട എന്ന് പറഞ്ഞു.. ഞാൻ പിന്നെ ഫുഡും കഴിച്ചു പോയി കിടന്നു... കുറച്ചു നേരം ഫോൺ നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി.
-------------------------- രാവിലെ പതിവുപോലെ ചേട്ടത്തി വിച്ചു.. ഞാൻ എന്നത്തേയും പോലെ ഫ്രഷ് ആയി താഴെ പോയി ഫുഡ് കഴിച്ചു കോളേജിൽ പോകാൻ പോയി .. . .
ഞാൻ ബൈക്ക് പാർക്ക് ചെയ്തു അവിടന്ന് പോയതും ഒരു മഹേന്ദ്ര തർ എന്റെ നേരെ പാഞ്ഞു വന്നു.. ഏകദേശം എന്നെ ഇടിക്കാൻ ആയി ഞാൻ വണ്ടി അടുത്ത് എത്തിയതും പിന്നിലേക്ക് ചാടി... വണ്ടിയുടെ സൗണ്ട് കേട്ടു അവിടെ ഒകെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം ഇങ്ങോട്ട് നോക്കി..
ഞാൻ
💬 Comments
View all comments