0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 545

നേരെ ആക്കി.. എന്നാലും അവൾ എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ല .. അത് എന്നിൽ നേരിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ തന്നെ മുൻകൈ എടുക്കാൻ തീരുമാനിച്ചു....

"മാളു "

ഞാൻ അവളെ വിളിച്ചു.... (മാളു അവളുടെ ചെല്ലപ്പേരാണ്... കോളേജ് ഇൽ വച്ചു ആണ് അവൾ എനിക്ക് പറഞ്ഞു തന്നത്.. ഞാൻ പിന്നെ എപ്പോഴും അവളെ അങ്ങനെ ആണ് വിളിച്ചിരുന്നത്......3 വർഷത്തിന് ശേഷം ഞാൻ പിന്നെയും ആ പേര് വിളിച്ചു ).......

അവൾ കേട്ടു എങ്കിലും എന്നെ നോക്കിയതല്ലാതെ ഒന്നും പറയാതെ നോട്ടം മാറ്റി.. ഞാൻ പിന്നെയും അവളെ ഞാൻ വിളിച്ചു.....

"മാളു "

"ഉം "

ഇത്തവണ അവൾ വിളി കേട്ടു....... എനിക്ക് സന്തോഷം ആയി....

"മാളു..... നിനക്ക് എന്നോട് ദേഷ്യം ആണോ?"

ഞാൻ അങ്ങനെ ചോദിച്ചെങ്കിലും അവൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കി ഇരുന്നു

"പറ മാളു നിനക്ക് എന്നോട് ദേഷ്യം ആണോ.... ഞാൻ നിന്നെ ചതിക്കും എന്ന് തോന്നുണ്ടോ?"

ഞാൻ വളരെ ദയനീയമായി ചോദിച്ചു.......

"അതെ എനിക്ക് നിന്നോട് ദേഷ്യം ആണ്......."

അവൾ പറഞ്ഞത് കേട്ടു ഞാൻ എങ്കിക്ക് ഒന്നും പറയാൻ പറ്റാതെ ആയി.. ഞാൻ ഊഹിച്ചത് എല്ലാം ശെരി തന്ന ആണ്... അവൾക്ക് എന്നോട് വെറുപ്പാണ്.... ഞാൻ പിന്നെ ഒന്നും കഴിയാതെ തലകുനിച്ചിരുന്നു......

ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടു അവൾ തുടർന്നു....

"അതെ എനിക്കു നിന്നോട് ദേഷ്യം ആണ്.... പക്ഷെ നീ എന്നെ ഒരിക്കലും ചതിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല... ആ സംഭവത്തിൽ അല്ല എനിക്കു നിന്നോട് ദേഷ്യം "

"പിന്നെ "?

ഞാൻ അവൾ എന്താണ് പറയാൻപോകുന്നെ എന്ന് കേൾക്കാൻ ഇരുന്നു.... അവൾ എന്റെ മുഖത്തു നോക്കിയിട്ട്

"നീ എല്ലാ പ്രശ്നത്തിൽ നിന്നു ഭീരുവിനെ പോലെ അന്ന് ഒളിച്ചോടിയില്ലേ... ഒന്നും നേരിടാൻ ധൈര്യം ഇല്ലാതെ... അതിനാ എനിക്ക് നിന്നോട് ദേഷ്യം... ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്.."

സത്യത്തിൽ അവൾ പറഞ്ഞത് എല്ലാം കേട്ടപ്പോൾ എന്റെ വാ അടഞ്ഞു പോയി.. എനിക്ക് അവൾക്ക് കൊടുക്കാൻ ഒരു ഉത്തരം ഇല്ല.. അതെ അവൾ പറഞ്ഞ ശെരിയാണ്.... ഞാൻ ഒരു ഭീരു തന്നെ ആണ്...

അവൾ തുടർന്നു

"കോളേജിൽ വച്ചു ഞാൻ കണ്ട നീ അല്ല...... ഞാൻ കോളേജിൽ വച്ചു കണ്ടവൻ എന്ത് പ്രശ്നം വന്നാലും അത് ധൈര്യ പൂർവ്വം

💬 Comments

View all comments