Chapter Title : രമിത 4 [MR WITCHER]
കുളിച്ചു ഇറങ്ങി.... കിടക്കാൻ ആയി വന്നതും ഞാൻ ഫോൺ മാറ്റി വച്ചു അവളെ വിളിച്ചു..
"മാളു "
"എന്താ "
"വീട്ടുകാരെ കാണണം എന്നില്ലേ.....?
ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. നോക്കിയപ്പോൾ ആ മിഴികൾ നിറഞ്ഞു ഒഴുകുക ആയിരുന്നു.. എനിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല... അവൾക്കു വീട്ടുകാരെ കാണാൻ ഉള്ള അധിയായ ആഗ്രഹം ഉണ്ടെന്നു എനിക്കു മനസ്സിലായി....
"ഡോ താൻ എന്തിനാ ഇങ്ങനെ കരയുന്നെ..... താൻ സമാധാനിക്ക്..."
"അന്നത്തെ പ്രേശ്നത്തിന് ശേഷം വിട്ടുകാർക്ക് എന്നോട് വെറുപ്പാണ്...എന്നെ അവർ പിന്നെ വീട്ടിൽ കയറ്റിയില്ല.... ഞാൻ ഒരുപാട് വട്ടം കാണാനും സംസാരിക്കാനും ശ്രെമിച്ചു.. എന്നാൽ അവർ അതിനു തയാറായില്ല...."
അവൾ പിന്നെയും കരയാൻ തുടങ്ങി..... എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു..
"മാളു താൻ കരയാതെ നമുക്ക് എല്ലാം ശെരിയാക്കാം..... നാളെ നമുക്ക് തന്റെ വീട്ടിൽ പോകാം.... ഞാൻ അവരോടു സംസാരികം... ഞാൻ തനിക്കു തന്റെ വീട്ടുകാരെ എല്ലാം തിരിച്ചു തരാം "
"അവർ സമ്മതിക്കില്ല..... അവർക്കു ഒന്നും മനസ്സിലാകില്ല.
"നീ വിഷമിക്കണ്ട ഞാൻ നടന്നത് എല്ലാം പറയാം... അവർ മനസ്സിലാക്കാതിരിക്കില്ല..... നമുക്ക് നോക്കാം താൻ കരയാതെ ഇരിക്ക്.."
അവൾക്ക് വലിയ പ്രതിക്ഷ ഇല്ല എങ്കിലും അവൾ ഞാൻ പറഞ്ഞ കേട്ടു ഒന്ന് കരച്ചിൽ നിർത്തി എന്റെ മുഖത്തു നോക്കി..... ഞാൻ എല്ലാം ശെരിയാകും എന്ന് പറഞ്ഞു കിടന്നു നാളെ രാവിലെ അവളെ കൊണ്ട് അവളുടെ വീട്ടിൽ പോകണം എന്ന് ഉറപ്പിച്ചു.
അവളും ബെഡ് ന്റെ ഒരു അറ്റത്തു കിടന്നു...
-----------------------------------
രാവിലെ അമ്മയോടും എല്ലാം
💬 Comments
View all comments