0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 1.7K

ആയതിൽ നല്ല വിഷമം എനിക്ക് ഉണ്ടായിരുന്നു.. ഞാൻ കുറെ നേരം അവിടെ ഇരുന്നു...

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി...

"ചേട്ടാ കുറേനാൾ ആയല്ലോ... കണ്ടിട്ട് ഇവിടെ ഇല്ലായിരുന്നോ....?

"ആട.. കുറച്ചു നാൾ ഇല്ലായിരുന്നു..."

ഞാൻ ഓരോന്ന് സംസാരിച്ചു ഇരുന്നു അവന്റ കൂടെ......

"ചേട്ടൻ നാട്ടിൽ നിന്നു പോയ സമയത്തു കിച്ചു ചേട്ടൻ നാട്ടിൽ ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു ചേട്ടൻ കണ്ടോ "

കിച്ചുവിന്റ പേര് കേട്ടപ്പോൾ ദേഷ്യം വന്നു എങ്കിലും ഞാൻ മിണ്ടാതിരുന്നു....... ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ട അവൻ പിന്നെയും ചോദിച്ചു...

"ചേട്ടൻ ഇപ്പോഴും കിച്ചു ചേട്ടനും ആയി പിണക്കം ആണോ......?

എനിക്കു പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ മറുപടി പറയാതെ എണിറ്റു നടന്നു.. അവനും പിന്നെ ഒന്നും ചോദിച്ചും ഇല്ല.... കിച്ചുവിന്റ പേര് കേട്ടപ്പോൾ അവൻ ചെയ്ത ചതി ആണ് ഓർമ്മ വന്നത്.. എന്നാൽ ഉടൻ തന്നെ അത് മനസ്സിൽ നിന്നു മാറ്റി...

ഇപ്പോൾ രമിത ആയിരുന്നു മുഴുവൻ.... ഇന്ന് അവളോട്‌ അവളുടെ വീട്ടുകാരെ പറ്റി ചോദിക്കണം എന്ന് കരുതി ഞാൻ വീട്ടിൽ പോയി....പിന്നെ പോയി ഒന്ന് ഫ്രഷ് ആയി... രാത്രി ഫുഡും കഴിച്ചു റൂമിൽ അവൾക്കു വേണ്ടി കാത്തിരുന്നു......

ഇപ്പോൾ അമ്മയ്ക്കും ചേട്ടത്തിക്കും ഒപ്പം അവളും വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നുണ്ട്... വീട്ടിലെ ഒരുപാട് അംഗത്തെ പോലെ ആണ് അവൾ ഇപ്പോൾ ഇവിടെ...

കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂമിൽ വന്നു... കുളിക്കാൻ കയറി... ഞാൻ അവിടെ ഫോണും നോക്കി ഇരുന്നു....

അവൾ

💬 Comments

View all comments