0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 1.7K

കാൾ വന്നതും ഹോട്ടലിൽ പോയതും..... ഈ പ്രേശ്നത്തിൽ അകപ്പെട്ടതും എല്ലാം...... എല്ലാം അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആയി..... ഇതെല്ലാം ശ്രെദ്ധയോടെ കെട്ടിരുന്ന അമ്മ പിന്നെ എന്തോ ആലോചനയിൽ മുഴുകി... കുറച്ചു നേരം ആലോചിച്ചിട്ട് അമ്മ എന്നെ ഒന്ന് നോക്കി.....

"നീ പറഞ്ഞത് എല്ലാം സത്യം ആണോ........?

അമ്മ എന്നെ നോക്കി ചോദിച്ചു... അമ്മയുടെ ആ ചോദ്യത്തിൽ വിഷമം ആയെങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല..

"അമ്മക്ക് ഇപ്പോഴും എന്നെ വിശ്വസം ഇല്ലേ?"

"അല്ലേടാ മോനെ... നീ പറഞ്ഞത് എല്ലാം സത്യം ആണേൽ നിന്നെയും ആ മോളെയും ആരോ മനപ്പൂർവം ഇതിൽ പെടുത്തിയതാ "

അമ്മ പറഞ്ഞത് കേട്ടു ഞെട്ടിയെങ്കിലും... ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കി...

"അമ്മ എന്താ പറയുന്നേ... ഞങ്ങളെയോ എങ്ങനെ "

"അമ്മ പറയാം മോനെ... മോനു ഉണ്ടായപോലെ ഒന്നായിരുന്നു ആ കുട്ടിക്കും നടന്നത് "

"അമ്മ എന്താ തെളിച്ചു പറ "

ഞാൻ അമ്മയെ നോക്കി...അമ്മ എന്നോട് അന്ന് അവൾക്കു സംഭവിച്ച കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു....

>>>>>>>>>>>>>>>⚡️<<<<<<<<<<<<<<<<

(എന്റെയും അവളുടെയും കല്യാണം നടന്ന ദിവസം )

രമിത ഫോൺ എടുത്തു ഗോകുലിനെ ഡയൽ ചെയ്തു.....

എന്താടി പോത്തേ രാവിലേ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.."

"എണിറ്റു പോടാ കുംഭകര്ണ....... മണി 10 ആയി.."

"ഡി രാവിലെ എന്നെ കളിയാക്കാൻ ആണോ വിളിച്ചേ...."

ഞാൻ ദേഷ്യത്തിൽ ചോദിച്ചു.....

"അല്ലേടാ.... ഞാൻ ഇന്ന് നാട്ടിൽ പോകുവാ.. അച്ഛൻ വിളിച്ചു... അത് പറയാൻ വിളിച്ചത.... "

"നീ എങ്ങോട്ടോ കെട്ടി എടു.... ഞാൻ എന്ത്

💬 Comments

View all comments