രമിത 5 [MR WITCHER] [Climax]

📝 Ongoing

👁 576595 views ❤ 813 likes 💬 81 comments

രമിത 5
Ramitha Part 5 | Author : Mr Witcher | Previous Part

എന്റെ ഈ ചെറിയ കഥ സൃഷ്ട്ടിക്കു നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്.... ഒരിക്കലും ഇങ്ങനെ ഒരുപാട് റെസ്പോൺസ് ഞാൻ പ്രേതീക്ഷിച്ചില്ല..... നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും ആണ് എന്നെ പോലുള്ള ചെറിയ എഴുത്തുകാർക്ക് പ്രചോദനം ആകുന്നത്..... കഴിഞ്ഞ പാർട്ടുകൾ പോലെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട്ട് നൽകും എന്ന് പ്രേതീക്ഷിക്കുന്നു.....

ഇനിയും കഥകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട്... എന്നാൽ കഴിയുമോ എന്ന് ഉറപ്പില്ല... ഞാൻ ജോലിക്കായി ദുബായ് പോവുക ആണ്.. അവിടെ ഇനി എങ്ങനെ ആണെന്ന് അറിയില്ല.. അവിടെ ഈ സൈറ്റിൽ കയറാൻ കഴിയുമോ, അതിന്റ ഇഷ്യൂസ് ഉണ്ടോ എന്ന് ഒന്നും അറിയില്ല......ഒരിക്കലും ഇങ്ങനെ തീർക്കണം എന്ന് ഉദ്ദേശിച്ചത് അല്ല... ??

എല്ലാവരോടും സ്നേഹം മാത്രം...

കഴിഞ്ഞ പാർട്ട്‌ വായിച്ചിട്ടു മാത്രം ഇത് വായിക്കുക...

തുടരുന്നു . . . . .

ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല ...ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു... . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ... വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും... ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി......

പെട്ടന്ന് ഒരു പോല

📚 Chapters

1 published

Related Stories

💬 Comments

View all comments