← Back to രമിത 5 [MR WITCHER] [Climax]

Comments

രമിത 5 [MR WITCHER] [Climax] · approved reader discussion

Ayana Surendran • 03-03-2026 05:13

Maybe it's because the heroine doesn't have a flower and the hero doesn't have a stem. The game is over.

MR WITCHER • 19-06-2022 15:55

ഹായ് ബ്രോസ്... എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്..... Next ഈ വീക്ക്‌ അപ്‌ലോഡ് ചെയ്യാം ???

×‿×രാവണൻ✭ • 12-05-2022 22:41

???

Hari • 10-05-2022 12:45

Read it in a single stretch polii story bro onnum parayan illa istapeetuuu urupaduu.

Ajith • 20-04-2022 07:07

?????????

Nightgamer • 20-04-2022 02:02

ബ്രോ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.ഇതുപോലെ ഒരു കിടിലൻ കഥ ആയിട്ട് വാ

MR WITCHER • 21-04-2022 21:53

Oru story ezhuthi kondirikkuka aanu...  Vaikathe tharam

Abhishek • 18-04-2022 08:27

Bro iniyum ithepole nalla oru kadh aayityu va

MR WITCHER • 19-04-2022 07:52

Urappayum ????

Man • 16-04-2022 01:54

Thanks

MR WITCHER • 16-04-2022 08:21

Enthinu

Mridul • 14-04-2022 19:30

❤️❤️

വായന മാത്രം ? • 13-04-2022 22:32

നല്ല കഥ. ലേശം വേഗത കൂടിപ്പോയോ എന്നൊരു പരിഭവം തോന്നായ്കയില്ല. ഇതുപോലുള്ള കഥകൾ ഇനിയും ആയിക്കോട്ടെ. വായിക്കാൻ ആള് റെഡി ?

MR WITCHER • 13-04-2022 23:48

?????

രാഹുൽ പിവി ? • 13-04-2022 13:20

ബ്രോ കഥ നന്നായിരുന്നു.പക്ഷേ ആദ്യം മുതൽ നല്ല സ്പീഡ് ആയിരുന്നു. situation അനുസരിച്ച് പലപ്പോഴും സ്പീഡ് കുറച്ച് കുറച്ച് കൂടി എഴുതാമായിരുന്നു എന്ന് തോന്നി.എന്നാലും നല്ല ഫീലുണ്ടായിരുന്നു. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ?

MR WITCHER • 13-04-2022 19:29

Thanx bro..... Next kadha ezhuthan plan unde...
Complete ezhuthiyittu mathrame publish cheyyu ??❤️❤️

അപ്പൂട്ടൻ • 13-04-2022 12:31

ഇഷ്ടപ്പെട്ടു ❤??

MR WITCHER • 13-04-2022 12:38

⚡️

Kannan • 13-04-2022 05:20

Man.. കില്ലാടി ഐറ്റം ?

ഒരു രക്ഷ ഇല്ല ക്ലൈമാക്സ്..

ഞാൻ ഇന്നലെ തന്നെ വായിച്ചാരുന്ന് ഇന്നാണ് കമൻ്റ് ഇടാൻ പറ്റിയത്..

ബ്രോ എല്ലാരുടെയും request അല്ലേ..tail end കൂടി എഴുതികൂടെ ..

S • 12-04-2022 22:50

Poli ബ്രോ. ഇഷ്ട്ടായി ❤

MR WITCHER • 13-04-2022 07:22

????❤️

Spider • 12-04-2022 21:54

Pwoli❤️

MR WITCHER • 12-04-2022 22:00

?❤️❤️❤️

Mr. Mikhael • 12-04-2022 21:25

Superb♥️♥️

MR WITCHER • 12-04-2022 21:35

❤️????

Brace Yourself • 12-04-2022 20:58

????❣️
Ithe pole vere oru katha undallo hotel roomil ninnu pidichu kallyanam kazhippikkunna. Nayakante peru nandu ennannu. Nayikayude achane kananillathe avar anweshaikkunnathum. Pinne ayal marichu ennu ariyunnathum okkeyanu katha. Nayikayude achane konnayale avalude amma kollunnathum.
Ithil hotel roomil ninnu pidichu kallyanam kazhipichappol enikk aa kathaynu ith ennu thonni.

Katha enikk ishttapettu nice one??

MR WITCHER • 12-04-2022 21:35

Thanx.... Brooo

Marquis • 13-04-2022 02:39

ദേവനന്ദ athaan aah story ?

പൊന്നു.? • 12-04-2022 15:18

Kollaam..... Nannayi avasaanipichathinnu NANDHI. ?

????

MR WITCHER • 12-04-2022 15:37

❤️❤️???

MR WITCHER • 12-04-2022 14:20

Thanx bro....

??? ??? ????? ???? ??? • 12-04-2022 13:18

????????????????

MR WITCHER • 12-04-2022 14:20

❤️

കാദംബരി ?? • 12-04-2022 09:44

?????

MR WITCHER • 12-04-2022 14:20

❤️

Lonewolf • 12-04-2022 01:02

Bro ഒരു രക്ഷയും ഇല്ല ഒറ്റ ഇരുപ്പിന് മൊത്തം വായിച്ചു. ഒരേ പൊളി ❣️❣️❣️❣️????????. ഹാപ്പി എൻഡിങ്ങിന് പ്രേത്യേകം thanks. ഒരു tale end kittuvo...? ???

MR WITCHER • 12-04-2022 07:33

Thanx bro...... Tail end cheyyanan ennu unde...

Romantic portion ezhuthan valiya pidi illa atha njab???

Kurashi Abraam • 12-04-2022 00:17

Bro story adipoli...??

Oru nalla romatic part koodi thannal nallath ayirunnu.
Adutha story kondu varumbol full story azhuthi theernittu publish cheytha mathi...
Allaghil job therkil atha pending akum atha

MR WITCHER • 12-04-2022 07:32

Urappayum

Valsan • 11-04-2022 23:59

Full part ennu vayichu super story

MR WITCHER • 12-04-2022 07:31

Thanx bro❤️??

Lonewolf • 11-04-2022 23:11

Bro ഞാൻ ഇന്നാ ഈ സ്റ്റോറി കണ്ടേ ???. അടിപൊളി ആയിട്ടുണ്ട്. ആദ്യത്തെ രണ്ടു പാർട്ടെ വായിച്ചു കഴിഞ്ഞിട്ടുള്ളു അപ്പൊ തന്നെ നല്ല ഇഷ്ടായി.നല്ല അവതരണം.ബാക്കി കൂടെ വായിച്ചിട്ട് അഭിപ്രായം പറയാം. പിന്നെ ഇത് വെറും അഞ്ചു പാർട്ടിൽ നിരതണ്ടായിരുന്നു ??.വേറെ ഒരു കഥയുമായി വരും എന്ന് വിചാരിക്കുന്നു.ഇത്രേം കാലം കാണാത്തത്തിൽ സങ്കടം ഉണ്ട് എനിക്ക് ഇഷ്ടപെട്ട ഒരു തീം ആയിരുന്നു.

Lots of love bro ❣️❣️❣️ നിർത്തി പോകരുത്.നല്ല കഥയാണ് ഇത് പോലെ ഇനിയും പ്രധീക്ഷിക്കുന്നു ???

MR WITCHER • 11-04-2022 23:47

Thanx ബ്രോ ??❤️❤️

Lots of ❤️

നരഭോജി • 11-04-2022 22:55

ഇത് ഇത്ര വേഗം നിർത്തണ്ടായിരുന്നു. രസം പിടിച്ച്‌ വരായിരുന്നു ❤ .
എന്തായാലും പുതിയ തൊഴിലിനു, എന്റെ എല്ലാവിധ  ഭാവുകങ്ങളും. പുതിയ കഥയും പ്രതീക്ഷിക്കുന്നു.

MR WITCHER • 11-04-2022 23:08

ഒരുപാട് സ്നേഹം ❤️???❤️

Reader • 11-04-2022 22:42

Climax ulpade kidu....kadha theernath arinjilla....NXT new stry undo....eppozha.....

MR WITCHER • 11-04-2022 23:06

Bro puthiya theme okkke manassil unde.. Ezhuthanam ennu agrahavum unde.... Ezhuthu thudangiyal complete cheyyanm.. Cheyyan kazhiyumo ennu urappilla.. Atha

ÂŃÃÑŤHÜ • 11-04-2022 22:33

Adipoli broi... Iniyum ithpolulla story aayitt varanam.. ?????????

MR WITCHER • 11-04-2022 23:05

❤️❤️❤️❤️

Rajesh • 11-04-2022 22:32

സൂപ്പർ

MR WITCHER • 11-04-2022 23:04

❤️

സുരേഷ് • 11-04-2022 22:17

സൂപ്പർ....

MR WITCHER • 11-04-2022 22:25

❤️?

ലാലാ ബായ് • 11-04-2022 19:58

അവരുടെ റൊമാൻസ് കുറച്ചുടെ ആകാമായിരുന്നു എന്തായാലും ഒരുപാട് ഇഷ്ട്ടമായി

MR WITCHER • 11-04-2022 22:25

Tail end ezhuthanam ennu karuthiyatha..   Kurachuper koodi paranjal aalochikkum⚡️⚡️??

Anu • 11-04-2022 17:56

ഇത്ര നല്ല കഥ ഇങ്ങനെ അവസാനിപ്പിച്ചതിൽ വിഷമമുണ്ട്.....

എങ്കിലും തിരക്കൊഴിയുമ്പോൾ ഇതിനൊരു 2nd പാർട്ട് ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു.....

MR WITCHER • 11-04-2022 19:40

Njan ingane avassanippikkan udheshichathalla bro..... ❤️❤️❤️

Thanks for support

Ed • 11-04-2022 16:46

കളഞ്ഞു

MR WITCHER • 11-04-2022 23:49

Sorry bro?

മണവാളൻ • 11-04-2022 16:27

അളിയാ വിച്ചറെ....

അടിപൊളി കഥ ആയിരുന്നു ?
ആദ്യ 2 ഭാഗങ്ങളിൽ കുറച്ച് പ്രശ്നം ഉണ്ടായിരുന്നു എങ്കിലും മൂന്നാം ഭാഗം മുതൽ കഥ ഒരു പുതിയ ട്രാക്കിൽ കേറിയിരുന്നു.
ഒരുപാട് ഇഷ്ടപ്പെട്ടു.
ഇനിയും എഴുതണം.... ജോലി ഒക്കെ ശെരി ആയി അല്ലേ congratulations ❤️

സ്നേഹത്തോടെ
മണവാളൻ ❣️

MR WITCHER • 11-04-2022 19:40

ഒരുപാട് സ്നേഹം ❤️❤️??

MR WITCHER • 11-04-2022 19:50

Ninte story bakki evide

മണവാളൻ • 11-04-2022 22:02

Exam aanu aliyaa , ee month last nokkam . Ithuvare ezhuthi thudangi illa

മണവാളൻ • 11-04-2022 22:03

Ivide ini idilla , appurath aayirikkum

MR WITCHER • 11-04-2022 23:11

വെയ്റ്റിംഗ് ?

കർണ്ണൻ • 11-04-2022 16:11

നന്നായിരിന്നു bro

MR WITCHER • 11-04-2022 19:40

??❤️❤️

Hari • 11-04-2022 15:51

Very Nice

MR WITCHER • 11-04-2022 19:41

❤️❤️❤️?

Prajith • 11-04-2022 14:38

Kollam happy ending 
Adutha nalloru kadhayumayi varika

MR WITCHER • 11-04-2022 19:41

Thanku ❤️❤️??

Lucas Hood • 11-04-2022 14:16

??

Lucas Hood • 11-04-2022 14:15

?

MR WITCHER • 11-04-2022 19:42

?

ആദർശ് • 11-04-2022 14:15

ധന്യയെ എന്തിന് ഒഴിവാക്കി.അവന്റെ lover ആയിരുന്നല്ലോ.പുറത്ത് പോകുമ്പോൾ അവളുമായി contact വയ്ക്കണ്ടേ.

നല്ലൊരു കഥയായിരുന്നു.അധികം tragedy elements കൊണ്ടുവരാതെ നന്നായി എഴുതി.വില്ലനെ കുറിച്ച് രണ്ടാം ഭാഗത്തിൽ സൂചിപ്പിച്ചിരുന്നു.അധികം characters ഇല്ലാത്തതിനാൽ അവനോട് ശത്രുത ഇവനുമാത്രമല്ലേ ഉണ്ടാവു എന്ന് തോന്നിയിരുന്നു.പക്ഷെ revenge ഒരു തല്ലുമ്പിടിയിൽ ഒതുങ്ങിപ്പോയി.ഒന്ന് തളർത്തിക്കിടത്താമായിരുന്നു.

ഗോകുൽ,രമിത എന്നീ കഥാപാത്രങ്ങളിലേക് സ്റ്റോറി ചുരുങ്ങിപ്പോയി.മറ്റുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ.Romantic elements പ്രതീക്ഷിച്ച രീതിയിൽ വന്നില്ല.

but outcome നോക്കുമ്പോൾ "രമിത" is feel good story❤.ആദ്യം മുതൽ ക്ലൈമാക്സ്‌ വരെ വായിച്ചപ്പോളും മടുപ്പ് തോന്നിയില്ല.

ഇനിവരുന്ന കഥകൾ ഇതിലും മനോഹരമാവട്ടെ.

MR WITCHER • 11-04-2022 19:43

Puthiya kadhayum aayi vaaran nokkam❤️❤️??..

Abhiprayathinu orupadu thanx

ഒരു പാവം പ്രവാസി • 11-04-2022 14:15

Uae ഒരു കുഴപ്പവും ഇല്ലാ.. ദുബായ് ഒട്ടും.... ????ഞാൻ 5കൊല്ലം അവിടെ ആയിരുന്നു... കള്ളിന് കള്ളും പെണ്ണിന് പെണ്ണും ഓക്കേ ആണ്...

MR WITCHER • 11-04-2022 19:43

?

Why so serious • 11-04-2022 13:25

First ❤️

Why so serious • 11-04-2022 15:03

നല്ല Feel Good story ഇഷ്ടപ്പെട്ടു ???

MR WITCHER • 11-04-2022 19:43

Thanx bro.... Nee eppozhum onnamathaa❤️❤️??