0%

Chapter Title : രമിതയുടെ രതികേളികൾ 3 [സിമോണ]

Author : സിമോണ Read All Parts 1.8K

"സോറി റാം... സോറി... എനിക്ക്... എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല...ഞാൻ ചീത്തയായി... " ഞാൻ ചീത്തയായി..... റാം....." അവൾ ഏങ്ങലടിച്ചുകൊണ്ടിരുന്നു.. അവളുടെ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീരൊഴുകി അയാളുടെ ഷർട്ട് നനച്ചുകൊണ്ടിരുന്നു.

റാം അവളുടെ നിറുകയിൽ തലോടി... "എന്തിന്???... ഞാൻ നിനക്കു പൂർണ സമ്മതം തന്നല്ലോ.. ഇനിയെന്തിനാ ക്ഷമ ചോദിക്കുന്നെ പെണ്ണേ... എനിക്കൊരു വിഷമവും ഇല്ല.. എന്നു മാത്രമല്ല.. ഞാൻ പറഞ്ഞതുപോലെ, നിനക്ക് ഏതു രീതിയിൽ സന്തോഷം ലഭിക്കുന്നുവോ, അത് ചെയ്യാനുള്ള പൂർണമായ അനുവാദം കൂടിയാണ് ഞാൻ തന്നതും.. " രമിത എങ്ങിക്കൊണ്ടിരുന്നു... റാം അവളുടെ കണ്ണുകൾ തുടച്ച് മുഖം കയ്യിലെടുത്ത് നെറ്റിയിൽ മുകർന്നു.

"ഒട്ടും വിഷമിക്കണ്ട രമീ... ചെല്ലൂ... ചെന്ന് ഡ്രസ്സ് മാറി സുന്ദരിയായി നിൽക്കു... നീ ഒരിക്കലും ചീത്തയായിട്ടില്ല.. മറിച്ച് നീ ഒരു വ്യക്തിയെന്ന നിലയിലുള്ള നിന്റെ സ്വാതന്ത്ര്യത്തെ നീ പാതിമനസ്സോടെ അംഗീകരിച്ചു... അത് പോരാ.. ആ അംഗീകാരം പൂർണ്ണമാവണം.. അനാവശ്യമായ സദാചാരബോധം, നമ്മുടെ മനസ്സിനെ, അടിച്ചമർത്തപ്പെട്ട കാമത്തിന് കാലക്രമേണ അടിമയാക്കിമാറ്റും.. ഒരവസരം വരുമ്പോൾ അത് പൂർവാധികം ശക്തിയോടെ നമ്മെ കടപുഴക്കിയെറിയും..

മറിച്ച്, പ്രകൃതിയുടെ സൃഷ്ടിചോദനയ്ക്ക് അതിനുവേണ്ട രീതിയിലുള്ള പ്രാധാന്യം നൽകിയാലേ, അതിന്റെ നിസ്സാരത തിരിച്ചറിഞ്ഞ്, അവനവന്റെ സുഖത്തിന്, അതിനെ വേണ്ടുംവണ്ണം ഉപയോഗിക്കാൻ സാധിക്കു.. അല്ലാത്തപക്ഷം, അത്, നമ്മെ ഉപയോഗിക്കുന്ന സ്ഥിതി വന്നു ചേരും..

നിനക്ക് ഞാൻ നൽകാൻ ഉദ്ദേശിക്കുന്നത് പൂർണമായ സ്വാതന്ത്ര്യമാണ്.. അതിലേക്കുള്ള വഴികൾ ചിലപ്പോൾ കഠിനമായി തോന്നാം... സമൂഹത്തിന് തെറ്റായി തോന്നാം... എങ്കിലും നീ പൂർണമായും സ്വതന്ത്ര്യയാവണമെന്ന് ഞാനാഗ്രഹിക്കുന്നു... നീ തൽക്കാലം സ്വേച്ഛയാൽ പ്രവർത്തിക്കു... നിന്നോടൊപ്പം ഞാനുമുണ്ടാവും.. അപ്പോഴേ നിന്നെ ഉള്ളിലെ

💬 Comments

View all comments