Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
വരാൻ പറഞു... ഞാൻ മാളുവിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു അവന്റെ ഒപ്പം പോയി...
വീടിന്റ സൈഡിൽ എത്തിയതും അവൻ എന്നെ കഴുത്തിൽ കുത്തി പിടിച്ചു ചുമരിൽ ചേർത്ത് നിർത്തി..
"പന്ന.. നായിന്റെ @%%%%& എന്തേലും പ്രശ്നം ഉണ്ടേൽ എന്താടാ എന്നോട് പറയാത്തത്.. അല്ലാതെ ഒളിച്ചോടുക അല്ല വേണ്ടത്.. പന്ന നാറി... ഞാൻ ഒക്കെ നിനക്ക് ആരും അല്ലാതായി അല്ലേ may@#₹₹ "
അവൻ ദേഷ്യത്തിൽ നിന്നു തുള്ളുക ആണ് ..... ഇപ്പോഴും അവൻ എന്റെ കഴുത്തിലെ പിടി വിട്ടില്ല..
"അളിയാ വിടു ശ്വാസം മുട്ടുന്നു.. നീ വിട് ഞാൻ പറയാം "
അവസാനം അവൻ പിടി വിട്ടു.... ഞാൻ ഒന്നു ശ്വാസം നേരെ വീണിട്ട് അവനെ നോക്കി... അവൻ ഇപ്പോഴും കലിപ്പിൽ തന്നെ ആണ്..
"സോറി അളിയാ.. അന്ന് അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഞാൻ വല്ലാതെ ആയി പോയി.. അതാ.. ഞാൻ അന്ന് അങ്ങനെ ചെയ്തത്.. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാതെ ആകുന്നു... "
"ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെടാ...... സോറി ഡാ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പിടിച്ചത... നിനക്ക് വേദനിച്ചോ "
അവൻ ഒന്നു കൂൾ ആയി എന്നോട് സംസാരിക്കാൻ തുടങ്ങി..... ഞാൻ കഴുത്തു ഒന്നു തടവിട്ട് അവനെ നോക്കി ചിരിച്ചു...
ഞങ്ങൾ പിന്നെയും എന്തൊക്കയോ പറഞ്ഞു.. അവിടന്ന് നടന്നു......
"ഡാ നീ ചെന്നൈയിൽ ആണ് ജോലി എന്ന് അറിഞ്ഞു.. ശ്രീറാം അല്ലേ മാനേജർ... എനിക്ക് അറിയാം എല്ലാം... "
"അതേടാ... ഇപ്പോൾ ലീവ് ആണ്..."
"എടാ ഞങ്ങൾ ഇവിടെ കമ്പനിയിൽ ഒരു മാനേജർ പോസ്റ്റ് ഉണ്ട്.. നീ നോക്കുന്നോ.. രമിതയും ബി. Com അല്ലേ.. അവൾക്കും വേണമെങ്കിൽ അവിടെ അക്കൗണ്ടിൽ ജോലി ഉണ്ട് നീ നോക്കുന്നോ "
"ഡാ ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു... അവൾ ചെന്നൈയിൽ പോകാൻ സമ്മതിക്കുന്നില്ല.. ഞാനും അവിടെ വിടാൻ തീരുമാനിച്ചതാ.. ഇപ്പോൾ നീ പറഞ്ഞത് നല്ല ഒരു കാര്യം ആണ്.. ഞാനും ജോയിൻ ചെയ്യാം ഡാ "
ഞാൻ വളരെ സന്തോഷത്തോടെ തന്നെ അവനോട് പറഞ്ഞു..... അവൻ എന്റെ
💬 Comments
View all comments