Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
വേദന...
" എന്നാലും ചേച്ചി നിൽക്കുന്നു എന്ന് പറയാതെന്തു മോനു... ആകെ നന്നാക്കേടായി.. ഇനി ചേട്ടത്തിയുടെ മുഖത്തു എങ്ങനെ നോക്കും.. "
"അതല്ലെടി പോത്തേ നിന്നെ ഞാൻ വിളിച്ചേ... നീ മോനുന്നും വിളിച്ചു ഉമ്മ വാക്കും എന്ന് ഞാൻ അറിഞ്ഞോ?""
"എന്നാലും ചേച്ചി കളിയാക്കില്ലേ"
"അതിനു ഇപ്പോൾ എന്താ നീ എന്റെ ഭാര്യ അല്ലേ.... എന്റെ മാത്രം മാളുട്ടി.."
ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൾക്കു അത് നന്നായി ഇഷ്ടം ആയി.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.....
പിന്നെ ഞങ്ങൾ എണിറ്റു.. ഞാൻ ഒരു ട്രാക്ക് പാന്റും എടുത്തിട്ട് ഒരു t ഷർട്ടും ഇട്ടു.. മാളു പഴയ വേഷം തന്നെ ഞങ്ങൾ താഴെ പോയി..
ചേട്ടത്തി ഞങ്ങളെ കണ്ടു ചെറുതായിട്ട് ചിരിക്കുന്നു.. അത് കണ്ട മാളു പോയി ചേട്ടത്തിയുടെ തോളും ചാരി നിന്നു.. ചേട്ടനും അവിടെ ഉണ്ടായിരുന്നു... ഇന്ന് എല്ലാരും നേരത്തെ തന്നെ വന്നു... ഞാൻ അപ്പോൾ എല്ലാവരോടും പുറത്തു പോയി ഫുഡ് കഴിക്കുന്ന കാര്യം പറഞ്ഞു.. എല്ലാവർക്കും സമ്മതം ആയിരുന്നു......
ഞങ്ങൾ ഒരു 6 മണി ആയപ്പോൾ ഇറങ്ങി.. കുറെ നേരം ബീച്ചിൽ ഒക്കെ പോയി നിന്നു.. ആ കടൽത്തീരത്തു കൂടി മാളു എന്റെ കയ്യും പിടിച്ചു നടന്നു.. ഇന്ന് ഞങ്ങൾ വളരെ സന്തോഷത്തിൽ ആണ്.. ഞങ്ങളുടെ ഒരു ആഗ്രഹം ഇന്ന് മാളുവിന്റെ വയറ്റിൽ ഉണ്ട്.. മാളുവിന്റെ വലിയ സ്വപ്നം..
കുറെ നേരം അവിടെ ചിലവഴിച്ചു അവസാനം ഞങ്ങൾ ആഹാരം കഴിക്കാൻ പോയി... എല്ലാവരും നല്ല സന്തോഷത്തിൽ ആണ്.. ഞങ്ങൾ ഇങ്ങനെ എല്ലാരും ആയി പുറത്തു പോകുന്നത് വളരെ കുറവാണു.. അത് കൊണ്ട് ഇന്നത്തെ ദിവസം എല്ലാവർക്കും പ്രിയപ്പെട്ടതാണ്...
റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്ത് വെയിറ്റ് ചെയ്തു നിന്ന സമയത്തു ഞാനും മാളുവും ഒരുമിച്ചു തന്നെ കാര്യം എല്ലാരോടും പറഞ്ഞു.. അത് കേട്ട അവർ 3 പേരുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്ക് ലോകം കീഴടക്കിയ പോലെ ആയിരുന്നു.. അമ്മയും ചേട്ടത്തിയും ഇരുന്നിടത്തു നിന്നു എണിറ്റു
💬 Comments
View all comments