0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 467

അവളുടെ ചുണ്ടിൽ പറ്റിയിരുന്ന ഐസ്ക്രീം എല്ലാം ഞാൻ ചുണ്ടുകൊണ്ട് തന്നെ നക്കി എടുത്തു.. ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു ഞങ്ങൾ അങ്ങനെ ഇരുന്നു..

"മാളു അമ്മയോട് പറഞ്ഞില്ലല്ലോ കാര്യം "

എന്റെ ഷിർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടിരുന്ന അവളോട്‌ ഞാൻ ചോദിച്ചു..

" ഇല്ല.. വന്നിട്ട് ആദ്യം എന്റെ മോനുനോട് പറഞ്ഞിട്ട് പറയാം എന്ന് കരുതി ഒരുമിച്ചു.. "

"എന്നാലേ നമുക്ക് ഇന്ന് എല്ലാർക്കും പുറത്തു പോയി രാത്രി ഫുഡ്‌ കഴിക്കാം.. അപ്പോൾ എല്ലാരോടും പറയാം "

ഞാൻ പറഞ്ഞത് അവൾക്കും നന്നായിട്ടു ബോധിച്ചു... അപ്പോഴേക്കും അവൾ എന്റെ ഷർട്ട്‌ ഊരി മാറ്റിയിരുന്നു... അവൾ എന്റെ നഗ്നമായ നെഞ്ചിൽ തലയും വച്ചു കിടന്നു... അങ്ങനെ കിടന്നു തന്നെ ഞങ്ങൾ ഉറങ്ങിപ്പോയി.....

ചേട്ടത്തിയുടെ ചിരി കേട്ടാണ് ഞാൻ ഉണർന്നത്... നോക്കുമ്പോൾ മാളു എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്നത് നോക്കി ചിരിക്കുക ആണ് കക്ഷി.. കയ്യിൽ കല്യാണിയും ഒണ്ടു.. അവൾക്കു ഒന്നും മനസ്സിലായില്ല എങ്കിലും അവളുടെ അമ്മ ചിരിച്ചപ്പോൾ അവളും അത് കണ്ടു ചിരിക്കാൻ തുടങ്ങി.. ഞാൻ അപ്പോൾ മാളുവിനെ തട്ടി വിളിച്ചു അവളും ഉറക്കം മാറാതെ എന്നെ ഒരു മൂളൽ മാത്രം മൂളി.. ഞാൻ പിന്നെയും വിളിച്ചു..

"എന്താ മോനു കുറച്ചു കൂടി കിടക്കു "

എന്നുപറഞ്ഞു അവൾ എന്റെ നെഞ്ചിൽ ഒരു ഉമ്മ കൂടി വച്ചു...

ഇത് കണ്ടു ചേട്ടത്തി പിന്നെയും കിടന്നു ചിരിക്കാൻ തുടങ്ങി.. അപ്പോൾ ആ സൗണ്ട് കേട്ടു മാളു അങ്ങോട്ട് നോക്കി.. അപ്പോഴാണ് ചേട്ടത്തി നിൽക്കുന്നത് അവൾ കണ്ടത്.. ചേട്ടത്തി അപ്പോഴും നോക്കി ചിരി നിൽക്കുന്നു... അത് കണ്ടു മാളു എന്റെ നെഞ്ചിൽ മുഗം ഒളിപ്പിച്ചു കിടന്നു..

"അയ്യേ.. ഇനി ചമ്മണ്ട... ഞാൻ എല്ലാം കണ്ടു.... രണ്ടുപേരും താഴെ വാ ചായ കുടിക്കാം "

അതും പറഞ്ഞു ഒന്നു കൂടി ചിരിച്ചു ചേട്ടത്തി പോയി... ചേട്ടത്തി പോയപ്പോൾ മാളു ഒന്നു വാതിലിൽ നോക്കിട്ടു തിരിഞ്ഞ് എന്റെ നെഞ്ചിൽ ഒറ്റ കടി... അവളുടെ പല്ലുകൾ എന്റെ മാംസത്തിൽ ഇറങ്ങി.. എന്നാലും അവൾ അധികം ഇറക്കിയില്ല... ചെറിയ സുഖമുള്ള

💬 Comments

View all comments