Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
വച്ചു പിടിച്ചു. ആശത്തി എന്റെ ഷർട്ടും എടുത്തിട്ട് കണ്ണാടിയിൽ നോക്കി നിൽക്കുന്നു.. ഞാൻ പിറകിൽ കൂടി പോയി പതുക്കെ അവളെ കെട്ടിപിടിച്ചു.. അപ്പോൾ ആണ് അവൾ എന്നെ കാണുന്നത്.. അവൾ കുതറി മാറും എന്നാണ് ഞാൻ കരുതിയത്.. എന്നാൽ അവൾ എന്നെ ദേഹത്തോട്ടു ചാഞ്ഞു നിന്നു.. ഞാൻ അവളെ തിരിച്ചു നിർത്തി.. അവൾ കാത്തിരുന്ന പോലെ എന്നെ കെട്ടിപിടിച്ചു ചുണ്ട് കവർന്നെടുത്തു.. ഞങ്ങൾ അങ്ങനെ തന്നെ നിന്നു കുറെ നേരം ചുണ്ടുകൾ കൊണ്ട് സ്നേഹിച്ചു..
" മാളുവിന്റ പിണക്കം മാറിയോ? "
"എന്റെ മോനുനോട് ഞാൻ എങ്ങനെയാ പിണങ്ങുന്നേ..... ഇത് എന്റെ മുത്തല്ലേ "
അവൾ അതും പറഞ്ഞു എന്നെ വലിച്ചു കൊണ്ട് പോയി കട്ടിലിൽ ഇരുത്തി.. എന്നിട്ട് അവൾ നിന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ അവളുടെ മാറിടത്തിൽ മുഖം വച്ചു അങ്ങനെ നിന്നു.. അവൾ എന്നെ കെട്ടിപിടിച്ചു മുടിയിൽ തലോടി കൊണ്ടിരുന്നു..... ഞാൻ അവൾ നൽകുന്ന ചൂടിൽ ലയിച്ചിരുന്നു...
"അതെ അമ്മിഞ്ഞ കൊതിയ... എന്റെ അമ്മിഞ്ഞക്കെ ഒരു അവകാശി കൂടി വരാൻ പോകുന്നു....."
അവൾ പറഞ്ഞ വാക്ക് എനിക്കു വിശ്വസിക്കാൻ ആയില്ല.. ഞാൻ മുഖം പൊക്കി അവളെ നോക്കി ആണോന്നു ചോദിച്ചു.. അവൾ നിറകണ്ണുകളോടെ അതെന്നു തലയാട്ടി.. എന്റെ കണ്ണുകളും നിറഞ്ഞു.. വിട്ടുമാറാൻ നോക്കിയ എന്നെ വിടുവിക്കാതെ അവളെ വരിഞ്ഞു പിടിച്ചു.. സന്തോഷത്തിന്റെ ഏറ്റവും വലിയ അവസ്ഥയിൽ ആയിരുന്നു ഞാൻ.. അവസാനം അവളെ പിടിച്ചു ഞാൻ കട്ടിലിൽ കിടത്തി... വായർഭാഗത്തെ ഷിർട്ടിന്റെ ബട്ടൻസ് അഴിച്ചു അവളുടെ നഗ്നമായ വയറിൽ ഞാൻ ഉമ്മകൾ വച്ചു..
ഞങളുടെ പോന്നോമനയെ ഞാൻ ഉമ്മ കൊണ്ട് മൂടി.. അവളുടെ വയറും കെട്ടിപിടിച്ചു ഞാൻ കുറച്ചു നേരം കിടന്നു.. അവസാനം സന്തോഷം കൊണ്ട് എന്റെ പെണ്ണിന്റ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് നിറച്ചു... അങ്ങനെ കുറച്ചു കിടന്നപ്പോൾ ആണ് അവൾക്കു വാങ്ങിയ ഐസ്ക്രീം ന്റെ കാര്യം ഓർത്തത്.. ഞാൻ അത് എടുത്തു അവൾക്കു കൊടുത്തു.. ഐസ്ക്രീം കണ്ടതും അവൾ എന്നെ വിട്ടു ഐസ്ക്രീം ന്റെ പുറകെ പോയി.. അവൾ തന്നെ രണ്ടും അകത്താക്കി.. എന്നാൽ
💬 Comments
View all comments