0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.8K

ഒരു ഉമ്മ വൈപ്പു ഉണ്ട്.. അതുപോലെ തന്നെ ചുണ്ടുകൾ പരസ്പരം കോർത്തു കുറച്ചു നേരം നിന്നിട്ടാണ് ഞങ്ങൾ ഇറങ്ങിയത്...

ഒരു 7 മണിയോടെ ഞങ്ങൾ അങ്ങ് എത്തി.. മാളു പ്രെഗ്നന്റ് ആയതു കൊണ്ട് പതുക്കെ ആണ് ഞങ്ങൾ വന്നത്... ഞങ്ങൾ ഒരുമിച്ചു തന്നെ ഹാളിൽ പ്രവേശിച്ചു... ആദ്യം ഞങ്ങളെ കണ്ടത് അശ്വതി (അച്ചു ) ആയിരുന്നു.. അവൾ വന്നു എനിക്ക് കൈ തന്നു.. അവളും വരുണിന്റ കമ്പനിയിൽ തന്നെ ആണ് ജോലി.. വരുൺ വരുമ്പോൾ ഇടയ്ക്കു ഇവളും കൂടെ ഓഫീസിൽ വരുമായിരുന്നു... ഇടകൾക്കു ഞങ്ങളുടെ ഓഫീസിൽ കുറച്ചുനാൾ വർക്ക്‌ ചെയ്യാൻ വരാറുണ്ട്.. അപ്പോൾ ഞങ്ങളുടെ വീട്ടിൽ ആണ് ഇവൾ നിൽക്കുന്നെ...

എനിക്കും മാളുവിനും ഇവളെ ഭയങ്കര ഇഷ്ടം ആണ്... പാവം ആണ്... അവൾ വന്നു മാളുവിന്റെ വയറിൽ ഒക്കെ തൊട്ടും ചെവി വച്ചും ഒക്കെ നോക്കി.. ഞങ്ങളുടെ കുറച്ചു നേരം സംസാരിച്ചു അവൾ പോയി..

ഞങ്ങൾ നേരെ വരുണിനെ കാണാൻ പോയി... വരുണും ആര്യയും നല്ല അടിപൊളി ആയി നിൽക്കുന്നു.. ആര്യയെ കണ്ടതും മാളുവിന്റെ മുഖത്തു അസ്സുയ മിന്നി മറയുന്നത് കണ്ടു.. ആര്യ അത്ര സുന്ദരി ആയിരുന്നു... വരുണും.. അവർ made for each other എന്നാ വാക്കിന് യോജിച്ചവർ ആയിരുന്നു... ഞങ്ങൾ അവരോടു കുറച്ചു നേരം സംസാരിച്ചു. എന്നിട്ടാണ് അവിടന്ന് പോയത്..

ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു നേരത്തെ തന്നെ ഇറങ്ങി... കാർ ഞങ്ങൾ പതുക്കെ ആണ് പോയി കൊണ്ടിരുന്നത്..

" മോനുസ്സേ വരുണേട്ടന്റ ഭാര്യ എന്ത് സുന്ദരി ആണല്ലേ.... കാണാൻ തന്നെ എന്ത് ഐശ്വര്യം

💬 Comments

View all comments