0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.8K

കാണുമ്പോൾ അവരുടെ മുന്നിൽ വച്ചു മാളു എന്നെ പിടിച്ചു ചുണ്ടിൽ ഉമ്മ വാക്കും.. അതോടെ അവർ കൂട്ടച്ചിരി ആകും...എന്നെ സ്നേഹം കൊണ്ട് കൊല്ലുകയാണ് അവൾ.. ഞാനും... എനിക്കു ഇപ്പോൾ അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്നാ അവസ്ഥ ആണ്..... . . . . ?❤️❤️❤️?❤️

"പെണ്ണെ ഒന്നു വേഗം ഇറങ്ങു... നിന്നെ കൊണ്ട് പതുക്കെ പോകാൻ പറ്റു എന്ന് അറിയാല്ലോ.. നമ്മൾ അങ്ങ് എത്തുമ്പോൾ റിസപ്ഷൻ കഴിയും ഇങ്ങനെ ആണേൽ "

മാളുവിന്‌ ഇപ്പോൾ 8 മാസ്സം ആണ്... അതിന്റ എല്ലാ വലിപ്പവും വയറിനു ഉണ്ട്.. പഴയതിനെകാളും സൗന്ദര്യം ഇപ്പോൾ കൂടിട്ടെ ഒള്ളു..... ഇന്ന് വരുന്നിന്റെയും ആര്യയുടെയും കല്യാണം ആണ്.. അതിനു പോകാൻ ഉള്ള ഒരുക്കം ആണ് അവൾ... ഞാൻ ഒരുങ്ങി ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ ആയി.. അവൾ ഇപ്പോഴും ഒരുക്കം ആണ്.. ഇവൾക്ക് രാവിലെ ഒരു ക്ഷീണം പോലെ അതാണ് കെട്ടിന് പോകാൻ പറ്റാത്തത് അമ്മയും ബാക്കിയുള്ളവരും രാവിലെ പോയി..

"ഒന്നു വേഗം ഒരുങ്ങിവ പെണ്ണെ...."

"ഇപ്പോൾ വരാം മോനു പത്തുമിനിറ്റ് കൂടി "

"എടി മതി... നിന്റെ കല്യാണം ഒന്നും അല്ലല്ലോ. അല്ലേലും ഒരുങ്ങാതെ തന്നെ എന്റെ മാളു സുന്ദരി അല്ലേ..... പിന്നെ എന്താ "

അവസാനം അവൾ ഒരുവിധം ഒരുങ്ങി ഇറങ്ങി.. ഒരു ചുവന്ന ഫ്രോക്ക് ആണ് അവൾ ഇട്ടതു... വയർ നന്നായി വീർത്തു നിൽക്കുന്നു.. അത് കാണാൻ തന്നെ ഭംഗി ആണ്.. ഞാൻ അവൾക്കു മാച്ച് ആയി ചുവന്ന ഷർട്ടും വൈയ്റ്റ് പാന്റും ആണ്.. എന്നും എവിടേലും പോകുന്നതിനു മുൻപ്

💬 Comments

View all comments