Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
ഇട്ടിട്ട് പോകും. അതിനു വല്ലോം പറഞ്ഞാൽ കിടന്നു കീറും.. എന്നെ ... ദേഹം മുഴുവൻ ഇപ്പോൾ കടിയുടെയും വന്തി പൊളിക്കുന്നതിന്റെയും പാടുകൾ ആണ്.. എന്നാൽഅവളുടെ ദേഷ്യം കുറച്ചു നേരമേ കാണു.. പിന്നെ എന്നെ കടിച്ചതിന് സ്വയം ഇരിന്നു കരയും.. അവസാനം എന്നെ അമ്മിഞ്ഞ തന്നു സമാധാനിപ്പിക്കും. ഇതാണ് സ്ഥിരം പരിപാടി..
ഇതൊന്നും അല്ല രാത്രി ഒരു 2 മണിക്കൊക്കെ എണിറ്റു ഓരോന്ന് വേണം എന്ന് പറയും.. കിരണിന് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസം കുഴപ്പം ഇല്ല അവനെ വിളിച്ചു പറഞ്ഞു എവിടേലും ഓപ്പൺ. ഉണ്ടോ എന്ന് അറിയാൻ പറ്റും അല്ലാത്ത ദിവസം പാട.. പഴയതിനേക്കാളും വാശിയും ഇപ്പോൾ കൂടിയിട്ടുണ്ട്... എന്നാലും ഞാൻ അവളോട് ദേഷ്യ പെടാതെ ഇരിക്കാൻ നോക്കും.. ദേഷ്യ പെട്ടാൽ എനിക്കു തന്നെ കിട്ടും...
ഇപ്പൊ പെണ്ണിന് കുശുമ്പണ് ഞാൻ അവർക്കുള്ള ഉമ്മ കുറച്ചു കൊച്ചിന്നാണ് കൂടുതൽ കൊടുക്കുന്നെ എന്ന്.. അവളുടെ വയറിൽ ഇപ്പോൾ ഉമ്മ വച്ചാലും പെണ്ണിന് കൊതികുത്തും ?... അവസാനം പിണക്കം മാറ്റി വരുമ്പോൾ അത് ഒരു കളിയിൽ അവസാനിക്കും.. സുഖ പ്രസവം വേണം എന്ന് പറഞ്ഞു പെണ്ണ് എന്നെ കൊണ്ട് മിക്ക ദിവസ്സവും ചെയ്യിപ്പിക്കും..
ഗർഭിണി ആയപ്പോൾ പെണ്ണിന്റ സൗന്ദര്യം നന്നായി കൂടിയിട്ടുണ്ട്.. ഞാൻ അത് പറയുമ്പോൾ അവൾക്കും ഒരുപാട് സന്തോഷം ആകും... ആ സമയം അവൾ എന്നെ ഉമ്മകൾ കൊണ്ട് മൂടും.. ഇപ്പോൾ ആഹാരം കഴിക്കാൻ ഞാൻ വാരി കൊടുത്താലേ കഴിക്കു എന്നാ വാശി ആണ്... അതിന്റ പേരിൽ അമ്മയും ചേട്ടത്തിയും എല്ലാം എന്നെ എപ്പോഴും കളിയാക്കും.. അവർ കളിയാക്കുന്നത്
💬 Comments
View all comments