Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
നേരം അങ്ങനെ നിന്നു.. സ്ഥലകാല ബോധം വന്നപ്പോൾ ഞങ്ങൾ വിട്ടു മാറി..... അവളുടെ കണ്ണുകളിൽ കളങ്കമില്ലാത്ത പ്രണയം ആണ് ഞാൻ കണ്ടത്... ഞാൻ അവളെ കെട്ടിപിടിച്ചു കുറെ നേരം നിന്നു.. എന്നിട്ട് ഞാൻ അവളെ വിട്ട് ഹാളിൽ പോയി.. അമ്മയ്ക്കും ഒരു ഉമ്മ കൊടുത്തു..കഴിക്കാൻ പോയിരുന്നു...
മാളുവും ഞാനും ഒരുമിച്ചു കഴിച്ചു... എന്നിട്ട് പുറത്തു പോകണം എന്ന് പറഞ്ഞു ഞാൻ എണിറ്റു.. 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. കല്യാണിയെയും ഞങ്ങൾ കൊണ്ടുപോയി.... ഞങ്ങൾ നേരെ മാളിൽ പോയി കുറച്ചു നേരം കറങ്ങി നടന്നു.... കല്യാണിയെ കൊണ്ട് പോകുമ്പോൾ എല്ലാരും ഞങ്ങളുടെ കുട്ടി ആണെന്ന് വിചാരിച്ചു കാണും.... ഞങ്ങൾ അങ്ങനെ കുറെ നടന്നു.. കല്യാണി ഞങ്ങളുടെ കൂടെ തന്നെ എന്തൊക്കയോ പറഞ്ഞു കയ്യിൽ ഇരിക്കുന്നു.......
ഞങ്ങൾ തുണികൾ എടുക്കാൻ ആയി ഷോപ്പിൽ കയറി.. എനിക്കും ചേട്ടനും ഉള്ള ഡ്രസ്സ് എടുത്തിട്ട് അമ്മയ്ക്കും ചേട്ടത്തിക്കും മാളുവിനും എടുക്കാൻ പോയി.. മാളു തുണി നോക്കിയപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു കല്യാണിയെയും എടുത്തു അടുത്ത സ്വാർണ കടയിൽ കയറി.. മാളുവിന്റെ കഴുത്തിൽ 3 വർഷം മുൻപ് ഞാൻ കെട്ടിയ താലി ഒരു ചരടിൽ തന്നെ കിടക്കുന്നു.. അത് എനിക്കു നല്ല വിഷമം ഉണ്ടാക്കി... ഞാൻ അവൾക്കായി ഒരു മാല വാങ്ങി കയ്യിൽ വച്ചു..തിരിച്ചു തുണികടയിൽ പോയി എല്ലാം ബില്ല് ഒക്കെ ചെയ്തു ഞങ്ങൾ പിന്നെയും കുറച്ചു കറങ്ങി... ഉച്ചക്ക് നല്ലത് ബിരിയാണി ഒക്കെ കഴിച്ചു.. വൈകുന്നേരം കടപ്പുറത്തു ഒക്കെ പോയിട്ടാണ് ഞങ്ങൾ വീട്ടിൽ എത്തിയത്.
. ഞങ്ങൾ വീട്ടിൽ എത്തുമ്പോൾ 7മണി ആയി.. കല്യാണി അപ്പോൾ സുഖ ഉറക്കം ആയിരുന്നു... അവളെ നേരെ ചേട്ടത്തിയെ കൊടുത്തു.. മാളു എല്ലാവർക്കും ഉള്ള ഡ്രസ്സ് ഒക്കെ കൊടുത്തു.. എല്ലാവരും നല്ലത് ഹാപ്പി ആണ്... പിന്നെ കുറെ നേരം ഓരോന്ന് പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരുന്നു... അത്താഴവും കഴിച്ചു ഞങ്ങൾ കിടക്കാൻ ആയി പോയി ... റൂമിൽ എത്തിയപാടെ ഞാൻ പോയി കുളിച്ചു വന്നു... ഞാൻ ഇറങ്ങിയപ്പോൾ മാളുവും.. അവൾ ഇന്ന് വലിയ സന്തോഷവധി ആണ്.. അവളെ ആഗ്രഹിച്ച ജീവിതം അവൾക്കു കിട്ടിയതിന്റെ സന്തോഷം.. ഞാനും വളരെ സന്തോഷവാൻ ആണ്... . . .
മാളു കുളിച്ചിറങ്ങും വരെ ഞാൻ കട്ടിലിൽ ഇരിന്നു..... അവൾ കുളിച്ചിറങ്ങി വന്നു തല എല്ലാം തോർത്തി എന്റെ അടുത്ത് വന്നു... ഞാൻ
💬 Comments
View all comments