0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.8K

ഗർഭിണി ആയ ആണ് മുതൽ ഞാൻ പറയുമായിരുന്നു മാളുവിന്റെ പോലെ ഉള്ള ഒരു പെൺകുട്ടി മതി എന്ന്.. അവൾക്കു എന്നെ പോലെ ഒരു ആൺകുട്ടി വേണം എന്നായിരുന്നു വാശി.. എല്ലാടത്തും അവളുടെ വാശിയെ ജയിച്ചിട്ടുള്ളു അതുപോലെ ഇവിടെയും അവളുടെ വാശി തന്നെ ജയിച്ചു... അവളുടെ ആഗ്രഹം പോലെ ആൺകുട്ടി.. അവനെ ഞങ്ങൾ ഋതുനാഥ്‌ എന്ന് പേരിട്ടു.. വീട്ടിൽ കുഞ്ഞുണ്ണി എന്നും വിളിച്ചു..

കല്യാണിയെ പോലെ അവൻ എല്ലാവർക്കും പ്രിയ പെട്ടവൻ ആണ്.. അവന്റെ കരച്ചിലും ചിരിയും എല്ലാം ആ വീട്ടിൽ നിറഞ്ഞു നിന്നു... ഞങ്ങള് വളരെ സന്തോഷം നിറഞ്ഞ ജീവിതം..

..

അങ്ങനെ ഒരുപാട് നാളായി ഉള്ള മാളുവിന്റെ ഒരു ആഗ്രഹം കൂടി അടുത്ത മാസ്സം സാധിക്കാൻ പോകുക ആണ്... അവളുടെ ഒരു വലിയ ആഗ്രഹം ആയ പരിസ് യാത്ര.. അത് ഞങ്ങൾ അങ്ങ് പ്ലാൻ ചെയ്തു.. ഞങ്ങൾ മാത്രം അല്ല അമ്മയും ചേട്ടനും ചേട്ടത്തിയും മാളുവിന്റെ വീട്ടുകാരും അടങ്ങുന്ന ഒരു യാത്ര.. എല്ലാവർക്കും കൂടി ഒരു യാത്ര.. ഇനി ഒരു മാസ്സം കൂടി ഉണ്ട്.. അതിനു വേണ്ട ടിക്കറ്റ് ബാക്കി കാര്യം എല്ലാം നേരത്തെ എടുത്തു വച്ചു.. മാളു ഇപ്പോൾ ദിവസ്സങ്ങൾ എണ്ണി കഴിയുക ആണ്...

മാളു പഴയ മാളു തന്നെ ആണ്.. കുഞ്ഞുണ്ണി ആയെങ്കിലും അവൾ എന്റെ ഒരു കാര്യത്തിനും മുടക്കം കരുതുന്നില്ല എന്നെയും അവൾ പോന്നു പോലെ ആണ് നോക്കുന്നത്. ഇടയ്ക്കു അവൾ ഇപ്പോഴും എനിക്കു അമ്മിഞ്ഞ തരാറുണ്ട്.. ഞങ്ങൾ പഴയതിലും സ്നേഹത്തിൽ മുന്നോട്ടു പോയി കൊണ്ടിരുന്നു...

അങ്ങനെ ഇരിക്കെ ഒരു ദിവസം

💬 Comments

View all comments