0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ 3 [ഉദ്ധരൻ]

Author : Kambikathakal Read All Parts 960

കുടിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ പോയിത്തുടങ്ങി.

അടുത്ത് സംസാരിച്ചപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഷഹാന ഡിവോഴ്‌സ്ഡ് ആണെന്ന്. ഒരു കൊല്ലത്തോളമായി. ഇപ്പോൾ അവൾ സ്വന്തം ഉപ്പയോടും ഉമ്മയോടും ഒപ്പമാണ് താമസം. ഡിവോഴ്‌സിന്റെ കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഭർത്താവിന്റെ ഫാമിലി വളരെ യാഥാസ്ഥിതികർ ആണെന്നും ഒന്നിനും ഒരു ഫ്രീഡം ഉണ്ടായിരുന്നില്ല എന്നുമാണ്. കഷ്ടപ്പെട്ട് കിട്ടിയ ജോലിക്കു പോലും പോകണ്ട എന്ന് പറഞ്ഞപ്പോ ഡിവോഴ്സ് ചെയ്യുക ആയിരുന്നു.

ഒരിക്കൽ ചായ കുടിക്കാൻ പോയപ്പോൾ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവളോട് ചോദിച്ചു.

"നമുക്ക് ചില ശാരീരികമായ ആവശ്യങ്ങൾ ഒക്കെ ഉണ്ടല്ലോ. ഡിവോഴ്സ് ആയതു കൊണ്ട് അതൊക്കെ നടക്കാത്തതിൽ വിഷമം തോന്നില്ലേ?"

"അതില്ലാതില്ല.. കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു അഫയർ ഉണ്ടായിരുന്നു. ഞങ്ങളിക്കിടയിൽ എല്ലാം നടന്നു. വീട്ടുകാരുടെ എതിർപ്പ് കാരണം കല്യാണം നടന്നില്ല. പിന്നെയാണ് ഈ പുള്ളിയെ കെട്ടിയതു. പക്ഷെ പുള്ളീടെ പെർഫോമൻസ് അത്ര പോരായിരുന്നു. ഡിവോഴ്സിന് അതും ഒരു കാരണമാണ്". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. അപ്പൊ കഴപ്പ് തീരാത്തതു കാരണം ആണ് ഇട്ടിട്ട് പോന്നത്.

"ശാരീരികമായ ആവശ്യങ്ങൾക്കു ഇനി ഒരു കല്യാണം കൂടി ആയിക്കൂടെ? അധികം പ്രായം ഒന്നും ആയില്ലലോ".

"തത്കാലം ഇനി ഒരു റിസ്ക് കൂടി എടുക്കാൻ വയ്യ. ഇനി കെട്ടുന്നതും പുള്ളിയെ പോലെ ഒരു മണകൊണാഞ്ചനെ ആണെങ്കിലോ. അതുകൊണ്ടു ഞാൻ കുറച്ചു കാലത്തേക്ക് ജീവിതം ആസ്വദിക്കാൻ തീരുമാനിച്ചു".

ഞാൻ കുറച്ചു നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. പിന്നെ ധൈര്യം സംഭരിച്ചു ചോദിച്ചു.

"എനിക്ക് ഷഹാനയുമായി ഒരു റിലേഷൻഷിപ്പിനു താല്പര്യം ഉണ്ട്.

💬 Comments

View all comments