0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ 3 [ഉദ്ധരൻ]

Author : Kambikathakal Read All Parts 960

ഷഹാന പറഞ്ഞ പോലെ ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം. ഷഹാനക്കും താല്പര്യം ഉണ്ടെങ്കിൽ നമുക്ക് പ്രൊസിഡ് ചെയ്യാം. ഇല്ലെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തുടരാം. ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാൽ മതി".

എന്റെ ചോദ്യം കേട്ട ഷഹാന ഒന്നും പറയാതെ എഴുന്നേറ്റ് പോയി. അന്ന് പിന്നെ ഞങ്ങൾ കാര്യമായി ഒന്നും സംസാരിച്ചില്ല. എനിക്കും ടെൻഷൻ ആയി. പക്ഷെ ഓഫീസ് കഴിഞ്ഞു പോവാൻ നേരം അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. അപ്പോളാണ് എനിക്ക് ആശ്വാസം ആയതു. മറുപടി എന്തായാലും സൗഹൃദം അതുപോലെ ഉണ്ടാവുമല്ലോ. അവളുടെ ചിരി നൽകിയ പ്രതീക്ഷയിൽ ആ ദിവസം മുഴുവൻ ഞാൻ കഴിച്ചു കൂട്ടി.

പിറ്റേന്ന് ഞാൻ നേരത്തെ ഓഫീസിൽ എത്തി. ഷഹാനയുടെ മറുപടി എന്താവും എന്ന ആവലാതി കാരണം നേരത്തെ വന്നതാണ്. എന്ന അമ്പരപ്പിച്ചു കൊണ്ട് ഷഹാനയും ഓഫീസിൽ ഉണ്ടായിരുന്നു. ആ ഓഫീസിൽ അപ്പോൾ ഞങ്ങൾ രണ്ടു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ നേരെ എന്റെ സീറ്റിൽ പോയി ഇരുന്നു. അപ്പോൾ ഷഹാന എന്റെ അടുത്തേക്ക് വന്നു. ഇറുകിയ ലെഗ്ഗിൻസും അധികം ഇറക്കമില്ലാത്ത ടോപ്പും ആയിരുന്നു വേഷം. ശരീരത്തോട് ചേർന്ന് കിടക്കുന്ന ലെഗ്ഗിൻസിൽ പാന്റീസിന്റെ വര തെളിഞ്ഞു കാണാമായിരുന്നു. വളരെ സെക്സി ആയ വേഷം. എനിക്ക് കമ്പിയായി. അപ്പോ തന്നെ പിടിച്ചു ഞെക്കി പിഴിയാൻ തോന്നി.

അടുത്തേക്ക് വന്ന അവൾ ചോദിച്ചു. "ഇവിടെ പ്രൈവറ്റ് ആയി സംസാരിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ?".

ഞങ്ങളുടെ ഓഫിസ് ഒരു കെട്ടിടത്തിന്റെ ഏഴാം നിലയിലാണ്. മൊത്തം എട്ടു നിലകൾ ആണ്

💬 Comments

View all comments