0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ 4 [ഉദ്ധരൻ]

Author : Kambikathakal Read All Parts 432

പേര് ചോദിച്ചു..

"റമീസ്.. യുവർസ്?"

"സിയോബാൻ കെല്ലി.." അവൾ എന്നോട് പേര് പറഞ്ഞു..

"സിയോബാൻ.. നൈസ് നെയിം"

"വേർ ആർ യൂ ഗോയിങ് നൗ?"

"ടു ഹാവ് എ കോഫി. ബട്ട് നോട്ട് ഫൈൻഡിങ് എ ഗുഡ് ഷോപ്പ്".. ഞാൻ മറുപടി പറഞ്ഞു.

അവൾ എനിക്ക് കോഫി ഷോപ്പിലേക്കുള്ള വഴി പറഞ്ഞു തന്നു. അങ്ങനെ ഞങ്ങൾ ബൈ പറഞ്ഞു പിരിഞ്ഞു. എനിക്ക് കുറെ കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ പൊലീസുകാരി ആയതു കൊണ്ട് ഒരു ഭയം.

അങ്ങനെ കുറച്ചു ദിവസം കൂടി കഴിഞ്ഞു. ഇതിനിടയിൽ വല്ലപ്പോഴുമൊക്കെ അവളും ഞാനും തമ്മിൽ കണ്ടുമുട്ടിയിരുന്നു. പരസ്പരം പുഞ്ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്യും. എന്റെ മനസ്സിൽ പതിയെ അവൾ കൂടു കൂട്ടാൻ തുടങ്ങി. വല്ലാത്തൊരു ആകർഷകത്വം ഉണ്ടായിരുന്നു അവൾക്കു.

ഒരു ദിവസം. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് അവധി. ഉച്ചയ്ക്ക് ശേഷം ചുമ്മാ ബോറടിച്ചിരുന്നപ്പോൾ എനിക്കൊന്നു പുറത്തു പോയാലോ എന്ന് തോന്നി. കൂടെ വർക്ക് ചെയ്യുന്ന ഒരുത്തനെ കമ്പനിക്ക് വിളിച്ചപ്പോൾ അവൻ ബിസി. അങ്ങനെ ഒറ്റയ്ക്കു പോകാൻ തീരുമാനിച്ചു. കാർ എടുത്തില്ല. ബസ്സിൽ നഗരം ചുറ്റാം എന്ന് കരുതി.

അങ്ങനെ ഞാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോൾ, എന്റെ മുന്നിൽ ഒരു ബൈക്ക് വന്നു ബ്രേക്ക് ഇട്ടു. ഹെൽമെറ്റ് ഊരിയ ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടി.. അവൾ.. ജീൻസും ടോപ്പും ജാക്കറ്റും ഇട്ടു ഫ്രീക്ക് ലുക്കിൽ.

"ഹായ്"..ഞാൻ ഒരു ഹായ് പറഞ്ഞു..

"ഹലോ..  വേർ ആർ യു ഗോയിങ്?"

"നോവേർ.. ജസ്റ്റ് റോമിങ് റ്റു സീ ദി സിറ്റി"

"ഓ.. ഓക്കേ.. ഐ

💬 Comments

View all comments