0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ 4 [ഉദ്ധരൻ]

Author : Kambikathakal Read All Parts 434

ആം ആൾസോ.. ആർ യൂ എലോൺ?".. അവൾ എന്നോട് ഒറ്റയ്ക്കാണോ എന്ന് ചോദിച്ചു..

"യെസ്.. എലോൺ.. ഫ്രണ്ട് ഈസ് ബിസി".. ഞാൻ അതെ എന്ന് പറഞ്ഞു..

"ഡു യു വാണ്ട്  റ്റു ജോയിൻ മി? ഐ വിൽ ഗിവ് യു കമ്പനി. ഐ നോ ദിസ് സിറ്റി വെരി വെൽ"

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ ആയി.. അവളുമായി സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചിരിക്കുക ആയിരുന്നു.

"ഇഫ് യൂ ഡോണ്ട് ഹാവ് എനി പ്രോബ്ലം, ഐ ആം ഓക്കേ"

"ഗെറ്റ് ഇൻ".. അവൾ ബൈക്കിന്റെ മുന്നിലേക്കിരുന്നു എനിക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി.. ഞാൻ കയറി ഇരുന്നു..

ബൂം... ബൈക്ക് മുന്നോട്ടു ചലിച്ചു.. ആ വൈകുന്നേരം ഞാൻ ഒരിക്കലും മറക്കില്ല.. ആ ബൈക്കിൽ ഞങ്ങൾ ഒരുപാട് കറങ്ങി.. സിറ്റിയിലെ പ്രധാനപ്പെട്ട മിക്കവാറും സ്ഥലങ്ങൾ അവൾ എനിക്ക് കാണിച്ചു തന്നു.. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ അവൾ എനിക്ക് ഒരു ട്രാവൽ ഗൈഡിനെ പോലെ എനിക്ക് വിവരിച്ചു തന്നു..

ഇടയിൽ ഞങ്ങൾ ഒരുപാടു സംസാരിച്ചു.. ഞങ്ങൾ വളരെ കമ്പനി ആയി.. ഈ പകൽ ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആഗ്രഹിച്ചു..

സമയം ഏകദേശം 7 മണി ആയി.. ഞങ്ങൾ തിരികെ യാത്ര ചെയ്യുകയായിരുന്നു.. ഈ യാത്ര അവസാനിക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമം ആയി..

"വാട്ട് ഈസ് യുവർ ഡിന്നർ പ്ലാൻ?" അവൾ എന്നോട് ചോദിച്ചു..

"നത്തിങ്. വിൽ ഹാവ് ഇറ്റ് ഫ്രം മൈ പ്ലേസ്". ഞാൻ പ്രത്യേകിച്ച് ഒരു ഡിന്നർ പ്ലാനും ഇല്ലെന്നു പറഞ്ഞു.

💬 Comments

View all comments