Chapter Title : റംസാൻ്റെ ഹൂറികൾ 2 [Sugunan]
നിന്ന് പുറത്തിറങ്ങി അവർ തൊട്ടടുത്ത ബിൽഡിംഗിൻ്റെ കോറിഡോറിൽ കേറി. തൻ്റെ മുന്നിൽ നടന്ന ആകാശ് ഒന്ന് നിന്നു എന്നിട്ട് തിരിഞ്ഞ് തൻ്റെ അടുത്തെക്ക് വരുന്നത് റംസാൻ കണ്ടു,വന്നപാടെ റംസാൻ്റെ കഴുത്തിന് പിടിച്ച് കുനിച്ചു നിർത്തി മറ്റു മൂന്നു പേരും ചുറ്റും നിന്നു.
ആരാടാ അവൾ, സത്യം പറഞ്ഞോണം
ജിതിനായിരുന്നു ചോദിച്ചത്
പറയെടാ തെണ്ടി ആരാടാ അവൾ ?
സജിത്തും ജിതിനെ പിന്താങ്ങി
ഡാ ആകാശെ അളിയാ എന്നെ വിട് എനിക്കവളെ അറിയില്ല.
നീ വെറുതെ കിടന്ന് ഉരുളാതെടാ ഞങ്ങള് അത്രക്ക് കണ്ണുപൊട്ടന്മാരും മണ്ടന്മാരും അല്ല. ഞങ്ങള് നാലും കണ്ടതാ അവിടെ നടന്നതൊക്കെ നീ മര്യാദയ്ക്ക് പറഞ്ഞോ അരാ അവൾ
ആകാശിൻ്റെ സിംഹനാദം
എടാ കള്ള മേത്തൻ്റെ മോനെ മൈരെ പറയെടാ ആരാ അവൾ
രാഹുലിൻ്റെ സഭ്യമായ ചോദ്യം
ഡാ കഴുത്ത്ന്ന് വിട് എനിക്ക് വേദനിക്കുന്നു. അവൾ എൻ്റെ മുറപ്പെണ്ണാ. വേറൊന്നും അവളെ കുറിച്ച് എനിക്ക് അറിയില്ല.
ങേഹ് മുറപ്പെണ്ണാ
കേട്ടു നിന്ന നാലുപേരും സ്തംഭിച്ചു പോയി.
ഏതു വകക്കാടാ അവൾ നിൻ്റെ മുറപ്പെണ്ണ്' നീ ഇതുവരെ ഇങ്ങനെ ഒരൈറ്റത്തിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ? -രാഹുൽ
അത് ഞാനും ഇന്നലെയാ അറിയുന്നെ. അതൊക്കെ കുറച്ചു വലിയ കഥയാ ഇപ്പോ പറഞ്ഞാ തീരത്തില്ല. ഈയ് എന്നെ വിട് പൊന്നളിയ നടുവേദനിക്കുന്നു.
ആകാശ് അവനെ വിട്ടു. അവൻ നിവർന്ന് വന്ന് ഒന്നു ദീർഘശ്വാസം വിട്ടു.
മൈരന്മാരെ എനിക്ക് ഓളെ പറ്റി വേറൊന്നും അറിഞ്ഞുട എന്നെ കൊല്ലല്ലെ
ഇതെല്ലാം ക്യാൻറീൻ ജനാല വഴി ഷംന കാണുന്നുണ്ടായിരുന്നു. അവൾക്കു വല്ലാതെ ചിരി വന്നു ഈ കോലാഹലം
💬 Comments
View all comments