0%

Chapter Title : റംസാൻ്റെ ഹൂറികൾ 2 [Sugunan]

Author : Kambikathakal Read All Parts 2.2K

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

അപ്പോഴാണ് പ്രശ്നക്കാരും അവർ അവിടെ ഉണ്ടായിരുന്നെന്ന കാര്യം മനസ്സിലാക്കിയത്.

എന്താടാ നിനക്കൊന്നും കഴിഞ്ഞ പ്രാവശ്യം കിട്ടിയത് തികഞ്ഞില്ലെ. അതു കൊണ്ടാണോ ഞങ്ങടെ ജൂനിയറെ തന്നെ തോണ്ടുന്നെ.

ആകാശിൻ്റെ വക മാസ്സ് ഡയലോഗ്.

എടാ സ്റ്റീഫാ റംസാനും ഗ്യാങ്ങും

പ്രശ്നക്കാരിലൊരാൾ നേതാവായവനോട് പറഞ്ഞു

എന്താടാ ഒന്നൂടെ ഞങ്ങടെ കൈടെ ചൂടറിഞ്ഞാലെ നിനക്കൊക്കെ മനസില്ലാ വോളോ?

സജിത്തിൻ്റെ ചോദ്യം

വെറുതെ പ്രശ്നം വഷളാക്കാതെ പോകാൻ നോക്കെടാ

ജിതിൻ്റെ വക ഉപദേശം

ഇത് ഇത്രയും കേട്ടപ്പോൾ തന്നെ പ്രശ്നക്കാരുടെ മുട്ടിക്കാൻ തുടങ്ങി. കഴിഞ്ഞ തവണ ഇടി കിട്ടി മൂന്ന് ദിവസമാണ് ആശുപത്രിയിൽ കിടന്നത് പോരാത്തതിന് അവമ്മർക്ക് പുറത്തും രാഷ്ട്രീയപരമായിട്ടുള്ള സപ്പോർട്ടും. ഒന്നു മുട്ടി നിൽക്കാൻ കൂടി പറ്റില്ല. സംഗതി പന്തിയല്ല എന്ന് മനസിലാക്കി അവർ നൈസായി അവിടുന്ന് സ്കൂട്ടായി .

ഭക്ഷണം കഴിച്ച് എഴുന്നേറ്റ് അവർ കൈയ്യും കഴുകി ഇറങ്ങുമ്പോൾ രണ്ടാം വർഷ പെൺപട ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.

ഡാ നമുക്കൊന്ന് പോയി മുട്ടിയാലോ?

രാഹുലിലെ ശ്രീകൃഷ്ണൻ ഉണർന്നു.

എന്തിന് വേറെ പണി ഇല്ലെടാ

ആകാശിൻ്റെ ഒരു മാതിരി ആക്കിയുള്ള സംസാരം

ഡാ നീ ഒരുപാടങ്ങ് ഊതല്ലേ നീ അവിടിരിക്കുന്ന ഗൗരീടെ വാലു പിടിക്കാൻ നടക്കുന്ന കാര്യം നമുക്കല്ലെ അറിയൂ.

രാഹുലിൻ്റെ പക്കാ കൗണ്ടർ ,ആകാശിൻ്റെ കലിപ്പൻമുഖം രാഹുലിന് മുന്നിൽ ഒരു ഊറിയ ചിരിയിൽ ഒതുങ്ങി.

നീ വാടാ അളിയാ ഒന്നുമല്ലെങ്കിലും നമ്മുടെ ജൂനിയർസ് അല്ലെ ഒന്നു മുട്ടിനോക്കാം

സജിത്തിൻ്റെ പോത്സാഹനവും കൂടിയായപ്പോൾ പിന്നെ അവർക്ക് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചു പേരും നടന്ന് അവർക്കടുത്തെത്തി. ആകാശിൻ്റെ

💬 Comments

View all comments