0%

Chapter Title : റംസാൻ്റെ ഹൂറികൾ 2 [Sugunan]

Author : Kambikathakal Read All Parts 1012

വാടാ അളിയാ ഒന്നുമല്ലെങ്കിലും നമ്മുടെ ജൂനിയർസ് അല്ലെ ഒന്നു മുട്ടിനോക്കാം

സജിത്തിൻ്റെ പോത്സാഹനവും കൂടിയായപ്പോൾ പിന്നെ അവർക്ക് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചു പേരും നടന്ന് അവർക്കടുത്തെത്തി. ആകാശിൻ്റെ സ്പന്ദനത്തിൻ്റെ ഗ്യാംഗ് ആയതിനാൽ മറ്റുള്ളവരെ അവർക്ക് സുപരിചിതമായിരുന്നു. പുതിയ ആൾ അവർക്ക് പുറം തിരിഞ്ഞാണ് ഇരുന്നത്. തലയിൽ തട്ടം ഇട്ടിട്ടുണ്ടായിരുന്നു.

ഓ അപ്പോൾ ഉമ്മച്ചിക്കുട്ടിയാണ്.

രാഹുലിൻ്റെ കമൻ്റ്

എന്താണാവോ കുട്ടീടെ പേര്? സജിത്തിൻ്റെ വക ചോദ്യം

ഷംന ആ കിളിനാദം അഞ്ചു പേരുടെ കാതുകളിലും എത്തി. എന്നാൽ റംസാന് മാത്രം ഒരു പ്രത്യേക അനുഭൂതി തോന്നി. ഈ ശബ്ദം !!!

അതെ ഒന്നു തിരിഞ്ഞ് ഞങ്ങൾക്ക് ദർശനഭാഗ്യം നൽകിയാലും

സജിത്ത് ഒരു ചൂണ്ടയിട്ടു കൊടുത്തു.

ഷാളുകൊണ്ടു തട്ടമിട്ട ആ കഴുത്ത് മെല്ലെ തിരിഞ്ഞു, നിന്ന ഇടത്ത് തല കറങ്ങി വീഴും എന്ന് റംസാന് തോന്നി. അതെ ഇത് അവൾ തന്നെ തൻ്റെ മാലാഖ. ഇവൾ ഇവിടെ - അവന് വിശ്വസിക്കാനായില്ല. ഹോ പടച്ചോനെ ഇങ്ങള് വേറെലെവൽ ആണ് കേട്ടാ...

നീ എന്താടാ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ നീ ഇതുവരെ പെൺപിള്ളേരെ കണ്ടിട്ടില്ലെ?

റംസാനോടെന്നോണം രാഹുലിൻ്റെ ചോദ്യം

ഹാ എന്താ ചോദിച്ചെ ഞാൻ മറ്റൊരു കാര്യം ആലോചിക്കുവായിരുന്നു.

വിഷയം മാറ്റാനായി റംസാൻ ഒരു കള്ളം പറഞ്ഞു. ഇവർക്കു മുന്നിൽ തൻ്റെ വില കളയാൻ പാടില്ലാലോ?

എന്തെ ഷംനെഇപ്പോ ഇവിടെ?ഐ മീൻ ഈ ചെയിഞ്ച്. ജിതിൻ്റെ വകയായിരുന്നു ചോദ്യം

ഉമ്മാൻ്റെ നാട് ഇതാ ഇങ്ങോട് വീടു മാറീപ്പം ഇവടെ ജോയിൻ ചെയ്തതാ.

ഷംന ചുരുക്കത്തിൽ പറഞ്ഞു നിർത്തി. മറ്റു നാലു പേരും ഓരോ ചോദ്യങ്ങളായി ചോദിച്ചു കൊണ്ടിരുന്നു, റംസാൻ അവളുടെ ഉത്തരങ്ങളും കേട്ടുകൊണ്ട് അങ്ങനെ നിന്നു. അവൾക്ക് തന്നെ നോക്കാൻ ചെറിയ ഒരു മടി ഉണ്ടെന്ന് റംസാന് തോന്നി. താനാരാണെന്ന് അവൾ നേരത്തെ അറിഞ്ഞിരിക്കും .എന്നാൽ റംസാനുണ്ടായ അതേ സംശയം മറ്റു നാലു പേർക്കും ഉണ്ടായി. മറ്റുള്ളവരെ നോക്കി സംസാരിക്കുന്നതിൽ അവൾക്ക് വലിയ വൈമനസ്യമില്ല എന്നാൽ അവൾ റംസാൻ്റെ മുഖത്തേക്ക് നോക്കുന്നതേ ഇല്ല.

എന്താടോ തനിക്ക് ഇവൻ്റെ മുഖത്തു നോക്കാൻ ഒരു മടി.

💬 Comments

View all comments