0%

Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]

Author : Kambikathakal Read All Parts 1.5K

എന്നോടായി.
“ റിയാസ് ഇക്കയാ ….കേട്ടോ. ചേട്ടാ. “
“മം……… “ ഞാൻ ഒന്ന് മൂളി
“ആരാ ആള്… നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ഇങ്ങനെ ഒരാളെ പറ്റി”
മനസ്സിൽ ഒരല്പം ദേഷ്യം വെച്ച് കൊണ്ടാണ് ഞാൻ അവളോട്
സംസാരിച്ചത്.
“ആ, ഞാൻ പറയാൻ വിട്ടുപോയി. അത്, നമ്മുടെ ഈ ഫാർമിന്റെ
ലൈസെൻസും, ലോണും മറ്റും റെഡി ആക്കുന്ന ഒരു കക്ഷിയായാണ്. പുള്ളി
ലോൺ ഏജന്റ് ആണ് . കഴിഞ്ഞ ഒരുമാസമായി പ്രൊജക്റ്റും പിന്നെ മറ്റു
കാര്യങ്ങളുമൊക്കെയായ് എനിക്ക് ഒരു സഹായമായി കൂടെ ഉണ്ട്. എനിക്ക്
കുഞ്ഞുള്ളത് കൊണ്ട് അയാൾ തന്നെ വന്നു എല്ലാം ശെരിയാക്കിത്തരും. നല്ലൊരു മനുഷ്യനാ കേട്ടോ ഏട്ടാ. ഇന്നലെ ഞാൻ പോയില്ലേ അത് ഇയാൾടോപ്പമാണ്. പുള്ളികൂടെ നിന്നു എല്ലാം ശെരിയാക്കിത്തന്നു. കോർപറേഷൻ ലൈസൻസും, ഫിഷെറീസിന്റെ ലൈസൻസും എല്ലാം. ഇനി ഫിഷറി ഡിപ്പാർട്മെന്റിന്റെ വെരിഫിക്കേഷൻ കൂടി കഴിഞ്ഞാൽ എനിക്ക് ഫിഷറീ ലൈസൻസ് കിട്ടും. അതോടെ എനിക്ക് ലോണും സബ്സിഡിക്ക് മറ്റുമൊക്കെ അപേക്ഷിക്കാം ഏട്ടാ…. “

ഹോ…. ഒരു മഴ പെയ്തിറങ്ങിയ പോലെ ഉണ്ടായിരുന്നു അപ്പോൾ എനിക്ക്...

“നീ… ‘ഇക്ക’ എന്ന് വിളിക്കുന്ന എന്തിനാ റിയാസ് ഒന്നു വിളിച്ചാൽ പോരെ..അയാൾ ഒരു ഏജന്റ് അല്ലെ ..ചെയ്യുന്നെന്ന് ഒക്കെ നമ്മൾ കമ്മീഷൻ കൊടുക്കണ്ടേ ..”
മനസ്സിലെ നീരസം പുറത്തു കാത്തു ഞാൻ ചോദിച്ചു.
“ ഇത് ...എന്തോന്നാ ചേട്ടാ ഈ പറയുന്നേ…. വയസ്സിന് മൂത്ത ഒരാള് അതും
എനിക്ക് ഇത്ര ഉപകാരം ചെയ്തു തരുമ്പോൾ, ഞാനയാളെ പേരെടുത്തു
വിളിക്കാനോ എന്നെക്കൊണ്ട് പറ്റില്ല”
ഒരു അല്പം ദേഷ്യത്തോടെ എന്നോട് സംസാരിച്ചത്.

💬 Comments

View all comments