Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]
“ഓ…. സോറി… സോറി…. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല പോരെ..." അവളോട്അത്രയും പറഞ്ഞ് അവസാനിപ്പിച്ചുകൊണ്ട് ഒരല്പം
ആശ്വാസത്തോടെ തീയേറ്ററിലേക്ക് ഞാൻ ഡ്രൈവ് ചെയ്തു.
...............................................................................................................................
നൂൺ ഷോയും കഴിഞ്ഞു ഞങ്ങൾ നേരെ പോയത് സ്വാഗത്
റെസ്റ്ററന്റിൽ ആയിരുന്നു . ഉച്ചയ്കത്തെ ഭക്ഷണവും കഴിച്ച് , അത്യവശ്യം
ഷോപ്പിംഗ് ഒക്കെ ആയി ഏകദേശം സമയം നാലിനോടടുത്തു. അവളുടെ
ആഗ്രഹപ്രകാരം പിന്നെ നേരെ പോയത് ബീച്ചിലേക്കാണ് . സീസണായതു കൊണ്ട് നല്ല തിരക്കായിരുന്നു . കുറച്ചു നേരം ബീച്ചിലൊക്കെ ചിലവിട്ടിട്ട് ഞാൻ നേരെ എന്റെ സുഹൃത്ത് അഷ്‌റഫിന്റെ കാര് വർക്ഷോപ്പിലേയ്ക്ക് പോയി. കുറെ മാസങ്ങളായി വണ്ടി ഉപയോഗിച്ചിട്ട് ഇനി മുതൽ നാട്ടിൽ തന്നെ സ്റ്റൈ ആയോണ്ട് വണ്ടിയുടെ ഉപയോഗം കൂടുതൽ ആണ് . അതുകൊണ്ട് ഒന്ന് സർവീസ് ചെയ്തു കളയാം
അങ്ങനെ അവന്റ കത്തിയും കേട്ട് വീട്ടിൽ എത്തിയപ്പോഴേക്കും സമയം ഏകദേശം
ഏഴായി ....നല്ല ക്ഷീണമുണ്ടായിരുന്നോണ്ട് ഞാൻ അത്താഴവും കഴിച്ച പെട്ടന്ന്
കിടന്നുറങ്ങി , ഒപ്പം അവളും . പിറ്റേന്ന് പ്രേത്തകിച്ചു പരിപാടിയൊന്നും ഇല്ലാത്തതിനാൽ ഞാൻ
രാവിലെ മുതൽ വീട്ടിൽതന്നെ ഉണ്ടായിരുന്നു . പുറത്ത് അത്യാവശ്യം പണികളൊക്കെ ഉണ്ടായിരുന്നതിൽ
ശ്രദ്ധ മുഴുവൻ അതിലായിരുന്നു . ഏകദേശം ഒരു മണിയായപ്പോൾ ഊണും കഴിച്ച സതീഷിനെ ഒന്ന് കാണുവാനായി ഞാൻ ഇറങ്ങി . ആദ്യം വർക്ഷോപ്പിൽ പോണം . അവിടുന്ന് കാറുമെടുത്ത് സതീഷിന്റെ വീട്ടിൽ പോകാം . അവനെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം
. കാരണം ആദ്യത്തെ ഉത്സാഹമൊന്നും ഇപ്പോൾ അവന് എന്നോടൊപ്പമുള്ള
ബിസിനെസ്സിൽ ഇപ്പോൾ ഇല്ല . ഒരാഴ്ചയായി ഞാൻ
💬 Comments
View all comments