Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]
അതിൽ നിന്നും ജീവിതത്തിൽ അവർ തീർത്തും ഒറ്റപ്പെട്ട ഒരു സ്ത്രീയെന്ന എനിക്ക് ബോധ്യമായി . ഭർത്താവിൽ നിന്നും, മക്കളിൽ നിന്നും അവർക്ക് യാതൊരു സന്തോഷവും കിട്ടിയിരുന്നില്ല എന്ന വസ്തുത അവർ തുറന്നു തന്നെ എന്നോട് പറഞ്ഞു . അത് പറയുമ്പോൾ അവർ കരയുകയായിരുന്നു . പിന്നെ അവരെ ആശ്വസിപ്പിച്ച ശേഷം ഒരു അരമണിക്കൂർ കൂടി അവിടെ ഇരുന്ന ശേഷമാണ് ഞാൻ ഇറങ്ങിയത് . ഇറങ്ങാൻ നേരം ഞങ്ങൾ ഫോൺ നമ്പർ പരസ്പരം കയ്യിമാറിയിരുന്നു. സമയം കിട്ടുമ്പോൾ വിളിക്കണേയെന്നു അവർ ഇറങ്ങാൻ നേരം കാറിനടുത്ത് വന്നു പറയുമ്പോൾ അതൊരു ഗ്രീൻ സിഗ്നൽ ആണോയെന്ന് ഞാൻ ആലോചിച്ചു ...പിന്നെ കൂടുതൽ ചിന്തിക്കാതെ ഞാൻ നേരെ കാർ വീട്ടിലോട്ട് വിട്ടു ...തിരികെ ഡ്രൈവ് ചെയ്യുമ്പോഴും ശ്യാമള ചേച്ചിയെ എങ്ങനെ വളക്കുമെന്നതിനെ പറ്റിയായിരുന്നു ചിന്തിച്ചത് . വരട്ടെ ...സമയവും സന്ദർഫാവും ഒത്തുവരുമ്പോൾ എല്ലാം നടക്കും ....അല്ലാതെവിടെ പോവാൻ ..............
.................
തുടരും................................................
💬 Comments
View all comments