Chapter Title : രമ്യ എന്റെ ഭാര്യ 4 [APKR]
ചെയ്യുന്നില്ല . അയാൾ അവസരം നന്നായി മുതലെടുക്കുകയാണെന്നു പുറമെ നിന്ന് കാണുന്ന എനിക്ക് നന്നായി മനസ്സിലാവും .
ച്ചീ..... ഇവൾക്ക്.... എന്താ...!!.. ഒരു ബോധവും ഇല്ല...പബ്ലിക് ആയി ഒരു അന്യന്റെ കൂടെ അടുത്തിടപഴകി നിൽക്കാൻ..... അതും സ്വന്തം ഭർത്തവടുത്തുള്ളപ്പോൾ...
കൂടുതൽ ആലോചിച്ചു നിൽക്കാതെ ഞാൻ പുറത്തേയ്ക്കിറങ്ങി . എന്നിട്ട് എടിഎം നെ ലക്ഷ്യമാക്കി നടന്നു. അപ്പോഴും അവർ തമ്മിൽ അതിനകത്ത് എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്. എന്റെ വരവ് കണ്ടിട്ടാവണം അവൾ പെട്ടന്ന് അകന്നു മാറി നിന്നിട്ട്... കാശും എടുത്തിറങ്ങി... ഒപ്പം അയാളും.
“ക്യാഷ് എടുക്കാനെന്താ ഇത്ര സമയം...” തീർത്തും മൂഡ് ഔട്ട് ആയ മട്ടിലായിരുന്നു എന്റെ ചോദ്യം. മനസ്സിൽ ദേഷ്യവും ഉണ്ടായിരുന്നു.
“ അതോ..... ഏട്ടൻ എന്റെ കൂടെ കണ്ടില്ലേ ഒരാൾ... അയാൾക്ക് പിൻ നമ്പർ ചേഞ്ച് ചെയ്യണം. അത് ഞാൻ ചെയ്തു കൊടുത്തു. അയാൾക്ക് അറിയില്ല... അതാ താമസിച്ച്ചേ..... ങ്ങും... എന്താ ഇത്ര ഗൗരവം..???
“ഏയ്.... ഒന്നുമില്ല... “
“പറയേട്ടാ..... എന്തുപറ്റി....!!
“.. അല്ല.... നീ എന്തിനാ.... ഈ ഒരു പരിചയവും ഇല്ലാത്തവരോടൊക്കെ വെറുതെ സംസാരിക്കുന്നെ....അതിന്റെ ആവശ്യം എന്താണ്....?
അവളുടെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചത്
“ ഓ.... അതാണോ.... ഒന്ന് സംസാരിച്ഛല്ലേയുള്ളു.. അതിനിപ്പോ എന്താ.... ഇങ്ങനെയാണേൽ... ഏട്ടന്റെ മുന്നിൽ ഞാൻ എങ്ങനെ ബിസിനെസ് ചെയ്യും. അവടെയും പരിചയമില്ലാത്തവരല്ലേ വരുന്നത്.... ഹിഹിഹി “
അവളുടെ വർത്താനം കേട്ടിട്ട്. എനിക്ക് ദേഷ്യം ഇരച്ചു കേറി.
കൂടുതൽ സംസാരിച്ചാൽ വഴക്കവും. കൂടാതെ ഇന്നത്തെ മൂടും പോകും. ആയതിനാൽ പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ ആ ടോപ്പിക്ക് വിട്ടു. പിന്നെ
💬 Comments
View all comments