Chapter Title : രമ്യ എന്റെ ഭാര്യ 5 [APKR]
വഞ്ചനയായി തീരും.
“ എനിക്ക് മനസ്സിലാവുന്നുണ്ട് നിന്നെ….. പക്ഷെ നീ സൂക്ഷിക്കണം….. ആപത്തിൽ ഒന്നും ചാടരുത്…… നമ്മുടെ കാര്യം കഴിഞ്ഞാൽ നല്ല ബന്ധങ്ങൾ ആണെങ്കിൽ നിലനിർത്തം…. അല്ലെങ്കിൽ പെട്ടന്ന് തന്നെ ഒഴിവാക്കുക… കേട്ടല്ലോ…. നമുക്ക് നമ്മുടെ ജീവിതമാണ് വലുത്…. മറ്റൊന്നുമല്ല”
ഞാൻ അവളെ ഒന്നു ഉപദേശിച്ചു. കാരണം അത് എന്റെ കടമയാണ്.
“ എന്റെ…. പൊന്നു ഏട്ടാ…. അത് എനിക്ക് നന്നായി അറിയാം.. ഇപ്പോ തന്നെ നമുക്ക് നമ്മുടെ ലോൺ കിട്ടിയാൽ ഉടൻ തന്നെ മൈക്കിൾ ആശാന്റെ കടം ഞാൻ കൊടുക്കും പിന്നെ അയാളുമായി യാതൊരു ബന്ധവും ഞാൻ ഉണ്ടാകില്ല…. “
“ ഹം …. ശെരി…. ശെരി…. ഇതൊക്കെ നിനക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സതീശൻ റെ അടുത്ത് പോയി തെണ്ടണ്ടായിരുന്നു… “
“ ഓരോന്നിനും അതിന്റെതയ സമയമുണ്ട് ദാസാ… ഹിഹിഹി.. “
“പോടീ പോടീ……. നീ ആദ്യം കഴിക്കാൻ വല്ലതും ഉണ്ടാക്ക്….. നല്ല വിശപ്പുണ്ട് ..നാളെ ഞായറാഴ്ച്ചയല്ലേ …..രാവിലെ ഒരിടം വരെ പോണം ..”
“ശെരി ….ശെരി ദെയ് ..ഒരു പതിനഞ്ചു മിനിറ്റ് …മോന്റെ അടുത്തെത്തി പൊയ്ക്കോ …അപ്പോഴേയ്ക്കും ഞാൻ അത്താഴമെടുക്കാം …”
*******************************************************
💬 Comments
View all comments