Chapter Title : രമ്യ എന്റെ ഭാര്യ 6 [APKR]
പണിയുണ്ടെന്നു .. .."
"ഓ...പിന്നെ ..നീ ആദ്യമായിട്ടല്ലേ അടുക്കളയിൽ ജോലി ചെയ്യുന്നേ ..ഹം ....അല്ല....!!!.....അപ്പോൾ ഞാൻ ഇല്ലായിരുന്നപ്പോൾ നീ അടുക്കളയിൽ കേറില്ല...ങേ .."
"ദേ ..എന്നെക്കകൊണ്ട് പറയിപ്പിക്കും നിങ്ങൾ ...ഒന്നാമത്തെ രാവിലെ എനിക്ക് ദേഷ്യം അങ്ങ് ഇരച്ചു കേറീട്ടി വയ്യ ...അപ്പോളാണ് അയാളുടെ കോണച്ച വർത്തമാനം .."
"പിന്നെ ....നിന്റെ പുളുത്തിയ വർത്തമാനവും കേട്ടോണ്ട് ഇരിക്കാൻ ഞാൻ അങ്ങ് വരാം ....മൈരേ ..അവിടെ ..നിന്നോ ..ഞാൻ പോണു ....നീ ഒരു പുല്ലും ഉണ്ടാക്കേണ്ട ..ഞാൻ പോണ വഴി കഴിച്ചോള്ളം.."
"ആഹാ ...ന്നാ..നന്നനായി ..പൊയ്ക്കോ ..പക്ഷെ പോന്നേനു മുൻപ് ബാത്റൂമിൽ പോയി കുളിക്കാൻ പോലും ഒരു തുള്ളി വെള്ളമില്ല ..കേട്ടോ .."
"അതെന്താ ..!!! ....വെള്ളം മുഴുവൻ നിന്റെ അച്ഛൻ 'കണാരൻ മാഷ് '....അങ്ങേരുടെ പാറ തലയിൽ ഒഴിച്ച് തീർത്തോ ...."
"അയ്യോ ..ഇല്ല ..മനുഷ്യ ..നിങ്ങടെ തള്ള രമണി ഇന്നലെ വന്നു വാഴയ്ക്ക് മുഴുവൻ ഒഴിച്ച് തീർത്ത് ....ഹും ...."
അതും പറഞ്ഞു അവൾ നിലത്തു ആഞ്ഞു ചവിട്ടി .
"എടി ....മൈരേ ...എന്റെ അമ്മയ്ക്ക് പറഞ്ഞാലുണ്ടല്ലോ ..നിന്നെ ഞാൻ .."
അവളെ അടയ്ക്കാനായി ഞാൻ കയ്യോങ്ങി
"അയ്യടാ ....അപ്പൊ എന്റെ തന്തയ്ക്ക് പറയുമ്പോൾ ഞാൻ നിങ്ങൾക്ക് ഭാരത രത്നം തരണോ ..."
"ഓ.....മതി ...നിർത്തു ...എടി കുണ്ണയെ ...ഇപ്പൊ എന്താ പ്രെശ്നം .."
"വെള്ളമില്ല ..മൈരേ ......അതാണ് പ്രെശ്നം...."
"എടി ..ചീത്ത വിളിക്കല്ലെന്നു ഞാൻ പറഞ്ഞു ..."
"ആദ്യം നിങ്ങൾ നിർത്തു അപ്പൊ ഞാൻ നിർത്തം ..ഇത് നല്ല കൂത്ത് .."
"ഹമ് ....വെള്ളം ഇല്ലെങ്കിൽ
💬 Comments
View all comments