Chapter Title : രമ്യ എന്റെ ഭാര്യ 6 [APKR]
ടാങ്ക് ഓൺ ചെയ്യ് ..."
"കംപ്ലൈന്റ്റ് ആയ മോട്ടോർ നന്നാക്കാൻ ഞാൻ എൻജിനീറിങ് അല്ല പടിച്ചത് ......കോമേഴ്സ് ആണ് .."
"എനിക്ക് .... രാവിലെ ..ഒരു നല്ല കാര്യത്തിന് പോണം ...അതുകൊണ്ട് ഞാൻ ഇതിനു മറുപടി പറയുന്നില്ല ....നീ ...വാ "
അതും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു . കുഞ്ഞിനേയും എടുത്ത് ഒക്കത്ത് വെച്ചുകൊണ്ട് പുറകെ അവളും .
"ഏട്ടൻ ഇവനെ ഒന്ന് നോക്കിയാൽ മതി ബാക്കി പണിയൊക്കെ ഞാൻ ചെയ്യ്തുകൊള്ളാം ..."
"ഹം ...നീ മോട്ടോർ കേടായ കാര്യം പറയേണ്ടേ ...ഞാൻ ആരെങ്കിലും വിളിച്ചു ഏർപ്പാടാക്കുമായിരുന്നല്ലോ .."
"ഞാൻ ആ കിളവന്റെയടുത്ത് മൂന്നാലു ദിവസം പറഞ്ഞു ...അയാൾ ഇന്ന് വരും നാളെ അവരും എന്ന് പറയുന്നതല്ല ...ഒന്നും നടക്കുന്നില്ല .."
"ആര് ..മൈക്കളങ്കിലാണോ ...."
"ആ ...അതെ ...ഇങ്ങനെ വെള്ളം തീരുമെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തെ കുറച്ച് പിടിച്ചു വേച്ച്ചെന്നെ..."
"ഉം .....നീ വല്ലതും ഉണ്ടാക്കിയോ .."
ദോശയും ചമ്മന്തിയും ഉണ്ട് ..തല്ക്കാലം അത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് .....പിന്നെ , ഏട്ടന് കുളിക്കണ്ടേ ....ഞാൻ കിണറ്റിന്ന് വെള്ളം കോരി ബാത്റൂമിൽ കൊണ്ട് വെക്കാം ..കുറച്ച് പത്രം കഴുകാനും ഉണ്ട് ...ഹോ ...ഏത് നശിച്ച നേരത്താണോന്തോ..വെള്ളം തീർന്നത് ..."
അവൾ അതും പറഞ്ഞു കിണറ്റിന്കരയിലേക്ക് നടന്നു . നടക്കുന്നതിനിടയിൽ നൈറ്റിയുടെ തുമ്പെടുത്തു അരയിൽ കുത്തി . ശേഷം മുട്ടുവരെ കാണുന്ന സ്വർണ്ണ പദസരമിട്ട കൊഴുത്തകാലും കാണിച്ചുകൊണ്ട് അവൾ അവൾ വെള്ളം കോരാനുള്ള ഒരുക്കം തുടങ്ങി .
"ഹം ..നീ എന്നാ..പെട്ടന്ന് ചെയ്യ് ...എനിക്ക് പോണം .."
"പെട്ടന്ന്
💬 Comments
View all comments