Chapter Title : രമ്യ എന്റെ ഭാര്യ [APKR]
എന്തോ ടൈപ്പ് ചെയ്യുകയാണ്. എന്നെ കണ്ടിട്ട്
എന്നോണം ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് വീണ്ടും മൊബൈൽ തന്നെ എന്തോ അവൾ വീണ്ടും ടൈപ്പ് ചെയ്യുകയാണ് അവൾ. വശത്തായി നന്ദുട്ടൻ കിടന്നുറങ്ങുകയാണ്. മുറിയുടെ വാതിൽ ലോക്ക് ചെയ്തിട്ട് ഞാൻ കട്ടിലിലേക്ക് വന്നിരിക്കുമ്പോഴും അവൾ മൊബൈലിൽ തന്നെ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്.
“ ഉറങ്ങുന്നില്ലേ…. “…. കൈ കൊണ്ട് ഞാൻ ആംഗ്യം കാണിച്ചു
“wait, രണ്ടുമിനിറ്റ് എന്ന്”…. അവൾ തിരിച്ചും കൈ കൊണ്ട് ആംഗ്യം കാണിച്ചു
ഏകദേശം അഞ്ചു മിനിറ്റോളം ഞാൻ അവൾക്കു വേണ്ടി വെയിറ്റ് ചെയ്തു . പക്ഷെ അപ്പോഴും അവൾ ഫോണിൽ തന്നെയായിരുന്നു . ഇടയ്ക്ക് എന്നെ നോക്കി ....രണ്ടു മിനിറ്റ് ..!!!.....ഒരു മിനുട്ട്..!!. എന്നൊക്കെ കയ്യികൊണ്ട് ആംഗ്യം കാണിക്കും ...ക്ഷമകെട്ട ഞാൻ പതിയെ കണ്ണടച്ചു കിടന്നു . അതികം താമസിക്കാതെ തന്നെ അവൾ ഫോൺ ടാബിലെയിൽ വെച്ചിട്ട് മോനെയും എന്റെയും നടുവിലായി വന്നു കിടന്നു . ശേഷം പതിയെ എന്റെ നെഞ്ഞത് വിരലോടിച്ചു ...പക്ഷെ അവളുടെ എന്റെ നേർക്കുള്ള പ്രവർത്തിയിൽ തീർത്തും അസംതൃപ്തനായ ഞാൻ അവളുടെ കയ്യി എടുത്തു മാറ്റിയിട്ടു ഉറങ്ങിയതായി നടിച്ചു ..
"അയ്യോ ..ഉറങ്ങിയോ മാഷെ ....സോറി ..മോനെ .......നാളെയാവട്ടെ ...കേട്ടോ ..".. എന്റെ നെറ്റിയിൽ അമർത്തി ഒന്ന് ചുംബിച്ചിട്ട് അവൾ നേരെ ബാത്റൂമിലേയ്ക്ക് പോയി .
. അവൾ ബാത്റൂം വാതിലടച്ചു കുറ്റിയിട്ട നിമിഷത്തിൽ തന്നെ സൈലന്റ് ആയിരുന്ന അവളുടെ
മൊബൈലിൽ ഒരു കോൾ വന്നു. കട്ടിലിൽ നിന്നും ചാടിഎഴുനേറ്റ
ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ കണ്ടത് “റിയാസ്
“ എന്ന പേരിൽ
💬 Comments
View all comments