Chapter Title : രമ്യാ ചരിതം 1 [Living Ghost]
: നിങ്ങളെന്ത് സംസാരം ആണ് ഏട്ടാ. പറയുന്നത് കേട്ടാൽ തോന്നും തനിയെ വന്നതാണ് എന്ന് . എല്ലാം ഇങ്ങനെ ആക്കിയതും കുറക്കാൻ സമ്മടികഞ്ഞതും നിങ്ങളല്ലെ .
ബിനോയ് : ഇനി നിനക്ക് സമയം ഉണ്ടല്ലോ …
രമ്യ ഓണും മിണ്ടാതെ ഇരുന്നു ഫുഡ് കൊടുത്തു .
സമയം രാത്രി 9മണി
രമ്യ ബിനോയി യുടെ റൂമിൽ വന്നു
രമ്യ : ഏട്ടാ ഞാൻ യൂസഫ് ഇക്ക ക്ക് ഫുഡ് കൊടുത്തിട്ട് വരാം .
ബിനോയ് : ശെരി .
രമ്യ ഫുഡും കൊണ്ട് യൂസഫിൻ്റെ റൂമിലേക്ക് നടന്നു . Door തട്ടി വിളിച്ചു . Door തുറന്ന യൂസഫ് രമ്യയെ കണ്ട് ഞെട്ടി നല്ലൊരു കാഴ്ച വിരുന്നു ആണ് അവിടെ യൂസഫ് കണ്ടത് .
രമ്യ : ഫുഡ് തരാൻ വന്നതാ..
യൂസഫ് : ആഹ.. തന്നോളു മോളെ..
രമ്യ : പകല് അങ്ങനെ നടന്നതിനു ക്ഷെമികണം . പുള്ളി എന്താ അങ്ങനെ പറഞ്ഞത് എന്നറിയില്ല..
യൂസഫ് : സരമിലാ.. എനികൊക്കെ ഇത് തന്നെ ഉള്ളൂ മോളെ വിധി..
യൂസഫിന് നല്ലപോലെ വിഷമം ആയെന്നു രമ്യയ്ക്ക് മനസ്സിലായി .
രമ്യ : എന്ത് ചെയുവരുന്ന് ?
യൂസഫ് : സീരിയൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു …
രമ്യ : ആഹാ അതൊക്കെ കാണുമോ ?
യൂസഫ് : ഒരെണ്ണം മാത്രം …
രമ്യ : അതേത്?
യൂസഫ് : കുംകുമപൂവ് ..
രമ്യ : അതിലെന്താ ഇത്രേം കാണാൻ ..
യൂസഫ് : അങ്ങനിനുമില്ല പിന്നെ ഇതിൽ അഭിനയിക്കുന്ന അശ്വതി
💬 Comments
View all comments