0%

Chapter Title : രമ്യാ ചരിതം 1 [Living Ghost]

Author : Kambikathakal Read All Parts 973

തോമസ് മോളെ പോലെ ആണ് ഇരിക്കുന്നത് ..

രമ്യ ചിരിച്ചുകൊണ്ട്

രമ്യ : അത് കാണാൻ ആണോ സീരിയൽ കാണുന്നത്  എന്നെ കാണാൻ ആണേൽ ഞാൻ ഇവിടെ തന്നെ ഇല്ലെ

തമാശ രൂപത്തിൽ ..

യൂസഫ് : അയ്യോ അങ്ങനെ അല്ല ഞാൻ പറഞ്ഞന്നെ ഉള്ളൂ . പിന്നെ ബിനോയ് മോൻ കേൾക്കണ്ട .

രമ്യ : അതിൽ ഇപ്പൊ എന്താ ഇക്കാ. ഇക്ക ഇത്ര ഓക്കേ ഞങ്ങളെ സഹയിച്ചതല്ലെ എന്നെ ഒന്ന് കാണാൻ അല്ലേ ആഗ്രഹം പറഞ്ഞുള്ളൂ അതിൽ ഇപ്പൊ ഒന്നും പെടികൻ ഇല്ല .

അങ്ങനെ അവരുടെ സംഭാഷണം തുടർന്ന് …

അങ്ങനെ 2 മാസം പിന്നിട്ടു . വീട്ടിലേക്ക് വേണ്ട ഇല്ലയാഹയങ്ങളും യൂസഫ് ആണ് ചെയ്ത് കൊടുകുനത് . ബിനോയ് യേ checkup ചെയ്യാനും കൊണ്ട് പോകുന്നത് യൂസഫ് ആണ് . ഒരു ദിവസം ബിനോയി യെ checkup കൊണ്ടുപോയി തിരിച്ച് വീട്ടിൽ എത്തിച്ച് ബെഡിൽ കിടതുമ്പോൾ ബിനോയ് യൂസഫിനോഡ് മാപ്പ് പറഞ്ഞു

ബിനോയ് : ക്ഷമിക്കണം യൂസഫ് ഇക്കാ

അന്ന് ഞാൻ എൻറെ അറിവില്ലായ്മ എന്തോ പറഞ്ഞു പോയി

യൂസഫിന് ബിനോയ് യോട്  നല്ല ദേഷ്യം  ഉണ്ടായിരുന്നു അതെല്ലാം അടക്കിപ്പിടിച്ച  യൂസഫ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

യൂസഫ് : അതൊന്നും സാരമില്ല മോനെ  അതൊക്കെ ഞാൻ അപ്പോഴേ മറന്നു

ബിനോയ് : ഇന്ത്യയുടെ സഹായം ആദ്യം ഒരിക്കലും പറഞ്ഞാൽ തീരാവുന്ന ഒന്നല്ല ഒരിക്കലും ഞാൻ അത് മറക്കില്ല ഞാൻ  എന്ത് വേണമെങ്കിലും ചെയ്യാം

യൂസഫ് : വേണ്ട സാരമില്ല….

ബിനോയ് :

💬 Comments

View all comments