Chapter Title : രമ്യാ ചരിതം 1 [Living Ghost]
മോശം അവസ്ഥ ബിനോയുടെ ഒക്കെ വളരെ ചെറിയ പ്രശ്നം മാത്രം . താലി കെട്ടിയാൽ പിന്നെ പെൺകുട്ടികൾക്ക് ഒരു ഫൺ ലൈഫ് പാടില്ല എന്ന നിയമം ആണ് . അതൊക്കെ പൂട്ടി ഏറിയണം . ലൈഫ് ഒന്നെ ഉള്ളൂ അത് maximum enjoy ചെയ്യുക . ശരീരം ആസ്വദിക്കാനും soul ഒരാൾക്ക് കൊടുക്കാനും ആണ് ഞങ്ങളുടെ നിയമം അമേരിക്കൻ നിയമം . പിന്നെ ബിനോയ് എന്താണ് ചെയ്യുന്നത് ?
ബിനോയ് : ഞാൻ stock market working ആണ്
റോയ് : ആഹാ ജോബ് ആണോ അതോ സ്വയം നോക്കുന്നോ ?
ബിനോയ് : അതെ സ്വയം നോകുവാണ് ഒരു ചെറിയ ബിസിനസ് സ്റ്റാർട്ട്അപ് ആയിടുണ്ട് 4 സ്റ്റാഫ് ഉണ്ട്
റോയ് : അടിപൊളി all the best have fun with your wife .. പോയി വാ
ബിനോയ് പ്രതീക്ഷകൾ ആയി അവിടെ നിന്ന് ഇറങ്ങി, കാർ ഓടിച്ചൊണ്ട് ഇരുന്നപ്പോൾ ബിനോയ് ആലോചിച്ചു റോയ് പറഞ്ഞത് ഒക്കെ എന്ത് ശെരി ആണ് എന്ന് നമ്മുടെ നാട് എപോഴും താഴേക്ക് മാത്രമേ നോക്കു മുകളിൽ ആകാശം ഉള്ളത് പലപ്പോഴും ആരും കാണുന്നില്ല . രമ്യയെ പോലെ ഒരു സുന്ദരിയായ ഒരു പെണ്ണിനെ കിട്ടിയിട്ട് എൻ്റെ കംബിസ്റ്റോറീസ്.കോം കാര്യം തന്നെ കണ്ടില്ലേ . ഇവിടുത്തെ പെണ്ണുങ്ങളുടെ അവസ്ഥ ഇതാണ് . ഇരു നിറം ആണെങ്കിലും അവളെ കെട്ടാൻ എത്രയോ ആളുകൾ നടന്നു എൻ്റെ ബാങ്ക് ബാലൻസ് ജോബ് ഒക്കെ കണ്ട് അവസാനം അവളെ എനിക്ക് തന്നെ കിട്ടി
💬 Comments
View all comments