Chapter Title : രമ്യാ ചരിതം 1 [Living Ghost]
. അപ്പോഴാണ് ബിനോയ് ഓർത്തത് രമ്യ ഓഫീസിന് വീട്ടിലോട്ടു വരുമ്പോൾ അവൾക് ഇടാൻ ഡ്രസ്സ് വാങ്ങുന്ന കാര്യം ഓർത്തത് ബിനോയ് അടുത്ത് തന്നെ കണ്ട women boutique നോക്കി നിർത്തി .
അകത്ത് കേറി sales ഗേളിനോട് ഒരു t-shirt skirts ആവശ്യപ്പെട്ട് ,
Salesgirl: അളവ് ഒന്ന് പറയാമോ?
ബിനോയ് ഫോൺ എടുത്ത് പിക് കാണിച്ചു.
Sales girl: ok sir ഒരു 40-42 വേണം XL /XXL T-shirt നോക്കണം ഏത് color വേണം?
ബിനോയ് : white പിന്നെ പിങ്ക് റോസ് അംഗങ്ങനെ ഉള്ള color ഉണ്ടോ?
Salesgirl: ഉണ്ട് sir , peach , pink , white ആണ് ഇപ്പൊ stock ഉള്ളത്
ബിനോയ് : അതെല്ലാം ഓരോന്ന് വെച്ച് എടുത്തോളൂ പിന്നെ മാച്ച്ചിങ് skirt
Salesgirl: length എങ്ങനാണ്?
ബിനോയ് : ലോങ് വേണ്ട ഷോർട്ട് മതി
അങ്ങനെ ബിനോയ് എല്ലാമായി വീട്ടിലേക്ക് തിരിച്ചു , വീട്ടിൽ എത്തി ഗേറ്റ് സെക്യൂരിറ്റി തുറന്നു ബിനോയ് വീടിനുള്ളിൽ കയറി . രമ്യ ഹാളിൽ ഇരുന്നു ടിവി കാണുവരുന്ന് . ഒരു 3/4ത് tshirt ആണ് വേഷം . ബിനോയെ കണ്ട ഉടനെ രമ്യ ചാടി എണീറ്റു .
രമ്യ : ചേട്ടൻ വന്നത് കേട്ടില്ല ഞാൻ അതാ ടിവി കണ്ടൊണ്ടിരുന്നത്
ബിനോയ് : അത് സാരമില്ല .
രമ്യ : ചേട്ടൻ അപ്പോ വാങ്ങിയോ പറഞ്ഞത്
രമ്യ സന്തോഷത്തോടെ പൊതി വാങ്ങി തുറന്നു നോക്കി tshirt skirt എല്ലാം ഇഷ്ടപ്പെട്ടു
💬 Comments
View all comments