Chapter Title : രമ്യയുടെ ജീവിതം 2 [Mkumar]
പെട്ടെന്ന് ഓർത്തു...
" അമ്മയും ഇതുപോലെ എന്തെങ്കിലും കാരണവശാൽ വേശ്യ ആയി തീർന്നത് ആവും... "
ഞാൻ വീട്ടിൽ എത്തി... കട്ടിലിൽ കേറി അമ്മയെ ഓർത്ത് കരഞ്ഞു... അമ്മ ഇങ്ങനെ ആവാനുള്ള കാരണം എന്താണ് എന്ന് പോലും അനേഷിക്കാതെ ആണ് ഞാൻ ഓരോന്നും പറഞ്ഞത്.. എന്തിന്... അമ്മയെ വരെ കുറ്റം പറഞ്ഞ് അല്ലേ ഞാൻ അവിടെ നിന്ന് പോന്നത്...
ഞാൻ ഓരോന്നും ആലോചിച്ചു പെട്ടെന്ന് കിടന്നുറങ്ങി... പിറ്റേന്ന് കാലത്ത് ഞാൻ ഉറക്കം ഉണർന്നപ്പോൾ ആലോചിച്ചത് അയാൾ ജോലി കണ്ട് പിടിച്ചു വരുമോ എന്നാണ്... അപ്പോഴാണ് ഡോർ ബെൽ അടിച്ചത്... അത് ഭാസ്കരൻ ആയിരുന്നു....
"രമ്യ.... "
"അതേ... ഞാൻ ആണ്..."
"ജോലി വേണമെന്ന് പറഞ്ഞില്ലേ...."
"എന്താ... കിട്ടിയോ....?"
"ആ... കിട്ടി... ഒരു മിനിറ്റ്, ഇത് സുനിലിന്റെ വീട് അല്ലേ..."
"അതേ... ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആണ്..."
"ഓഹോ.. അപ്പൊ പിന്നെ സുഖം ആയി... നിന്റെ ഭർത്താവ് ചെയ്ത ജോലി വേണോ.."
"ഏഹ്.. ആ ബംഗ്ലാവിലോ...."
"ആ... അവൻ പോയപ്പോൾ വേറെ ആളെ തപ്പി നടക്കായിരുന്നു... ഇപ്പോൾ മോൾ ഒരു ജോലി വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ആ ജോലി ഓർമ വന്നു..
വേണമെങ്കിൽ പറ... അല്ലെങ്കിൽ വേറെ ആരെങ്കിലും ജോലിക്ക് വന്നാൽ മോൾ ഇവിടുന്ന് മാറേണ്ടി വരും..."
"എന്ത്...."
"അതേ.... ഇത് ആ ബംഗ്ലാവിലെ ജോലിക്കാർ ഉള്ള വീട് ആണ്...."
ഞാൻ പെട്ടെന്ന് കരയാൻ പോയി..
"മോൾ കരയാൻ വേണ്ടി പറഞ്ഞതല്ല... മോൾക്ക് അവൻ വരുന്നത് വരെ ഈ വീട്ടിൽ നില്കാൻ ഉള്ള മാർഗം പറഞ്ഞ് തന്നതാ... "
"ശരി... ഞാൻ ആ ജോലിക്ക് വരാം... ഇപ്പോൾ ആണ് വരേണ്ടത്..."
"ഇന്ന് ഇപ്പോൾ വേണ്ടാ... എന്തായാലും നാളെ തൊട്ട് തുടങ്ങാം..."
"പിന്നെ എനിക്ക് അവിടേക്ക് ഉള്ള വഴി അറിയില്ല..."
"അത് പേടിക്കണ്ട.. ഞാൻ നാളെ വന്നു കൊണ്ട് പോവാം...."
അതും പറഞ്ഞു അയാൾ പോയി....
അയാൾ പറഞ്ഞത് കേട്ടിലേ... ഈ വീട് വേണമെങ്കിൽ അവിടെ ജോലിക്ക് പോണമെന്നു.... ഒന്നാമത് എന്നെ വിട്ട് സുനിൽ പോയി... എന്നിട്ട് പോരാതെ എനിക്ക് വീടും
💬 Comments
View all comments