Chapter Title : രമ്യയുടെ ജീവിതം 2 [Mkumar]
കുടിയും ഇല്ലാതാക്കിയിട്ടാണ് സുനിൽ പോയത്... എനിക്ക് എന്റെ ഭർത്താവിനോട് ഉള്ള ദേഷ്യം കൂടി...
അതൊക്കെ അയാൾ... തന്റെ ഭാര്യ മരിച്ചപ്പോൾ തന്റെ എല്ലാം ദുശീലവും മാറ്റി... ഇപ്പോൾ തന്നെ എന്റെ മുഖത്ത് മാത്രം നോക്കിയിട്ട് ആണ് ജോലി ചെയ്തത്....
എന്തായാലും എനിക്ക് ഈ ജോലിക്ക് പോയേ പറ്റൂ....
ഞാൻ പിറ്റേന്ന് അതിരാവിലെ നല്ല സാരി ഉടുത്തു നിന്നു... അയാളെ കാത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വന്നു... ഭാസ്കരൻ , തമിഴ് നടൻ ശരത് കുമാറിനെ പോലെ തോന്നും... ഒരു സാധാ മുണ്ടും ഷർട്ടും ആണ് വേഷം... കൂടാതെ തോളത്ത് ഒരു തോർത്തു മുണ്ടും ഉണ്ടായിരുന്നു...
അപ്പൊ പോവാം... കുറച്ചു ദൂരം കാട്ടിലൂടെ പോണം... അതുകൊണ്ട് വേഗം പോവാം...
ഞങ്ങൾ വേഗം പുറപ്പെട്ടു.... അയാൾ മുന്നിലും ഞാൻ പിന്നിലും ആയി നടന്നു.. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു കാട്ടിലേക്ക് കടന്നു.. ആദ്യം ഒക്കെ റോഡ് ഒക്കെ കാണുന്നുണ്ടായി... പിന്നെ അതും മാറി.. ഇപ്പോൾ ചുറ്റും മരങ്ങൾ മാത്രം.. എനിക്ക് ചെറിയ പേടി വന്നു... ഞാൻ അയാളുടെ തൊട്ട് അടുത്തായി നടന്നു..
ഇവിടെ വന്യമൃഗങ്ങൾ ഉണ്ടാവോ...
ഇവിടെ ആനയും മാനെയും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്... പക്ഷേ പുലി ഒന്നും വരാറില്ല എന്നാണ് പറഞ്ഞിട്ടുള്ളത്... ഞാൻ വന്നതിനു പിന്നെ പുലിയെ കണ്ടിട്ടും ഇല്ല...
എന്തായാലും ചെറിയ ഒരു പേടി...
പേടിക്കണ്ട... നമ്മൾ എത്താറായി... കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഇടുങ്ങിയ വഴി എത്തി... ആ വഴിയുടെ ഒരു ഭാഗത്ത് മലയും താഴെ കുഴിയും ആണ്... താഴേക്കു പോയാൽ പൊടി പോലും കിട്ടില്ല എന്ന് എനിക്ക് മനസിലായി.. ഞാൻ അയാളുടെ പിന്നാലെ പോയി...
"മോളെ ഇവിടെ മാത്രം നീ പേടിച്ചാൽ മതി..
ഇവിടെ മഴ പെയ്യുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടാവും അപ്പൊ ഈ വഴി അടയും.. പിന്നെ നിനക്ക് വരാനും പോവാനും പറ്റില്ല.."
"അപ്പൊ ഈ വഴി അല്ലാതെ വേറെ വഴി ഇല്ലേ..."
"ഇല്ല... ഇതിന്റെ അപ്പുറത്ത് തമിഴ് നാട് ആണ്..."
ഞാൻ അയാളുടെ ഒപ്പം നടന്നു.. ഇപ്പോൾ ഇരുട്ട് മാറി വെളിച്ചം വന്നു
💬 Comments
View all comments