Chapter Title : രണം 2 [Vishnu]
നോട്ടം ചെന്നതും അവരുടെ അടുത്തേക് ആയിരുന്നു..
അപ്പോഴേക്കും രണ്ടു പേരും അവിടെ നിന്നും മുങ്ങിയിരുന്നു…അവരുടെ മാസ്റ്റർ പ്ലാൻ ഫ്ലോപ്പ് ആയി മാറിയത് കൊണ്ട് തന്നെ അവിടെ നിന്നു രക്ഷപെടുക എന്നലത്തെ വേറെ വഴി ഇല്ലായിരുന്നു…
—--
“അവൾക്ക് മനസ്സിലായെന്ന തോന്നുന്നത്…”
ഓഫീസിനു മുൻ വശത്തായുള്ള ചായ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന സമയമാണ് നന്ദൻ ആദിയെ നോക്കിയത് പറഞ്ഞത്..
“പിന്നല്ലാതെ…ഉറപ്പായും അവൾക് മനസിലായിക്കാണും “
മാധവ് അത് പറഞ്ഞതും ആദി അവനെ കണ്ണുരുട്ടി നോക്കി.. ശേഷം ചായ കുടിക്കുന്നത് തുടർന്നു…
“ഞാൻ കേട്ടത് രഞ്ജൻ A&M നെ നോക്കി ഇറങ്ങിയിട്ടുണ്ടെന്നാണ്…നോക്കിക്കോ…അയാൾ പിന്നെ ഒരു പാവം മനുഷ്യൻ.. ആരോടും കമ്പനി പോലും കൂടാറില്ല.. അത് കൊണ്ട് കുഴപ്പമില്ല “
അത് കേട്ട നന്ദൻ ചിരിച്ചു…ആദി എന്നാൽ കണ്ണടച്ചു കുറച്ചു നേരം ഇരുന്നു
“ഞാൻ മിക്കവാറും രാജി വച്ച് നാട്ടിലേക് തിരിച്ചു പോകും.. എനിക്ക് വയ്യ “
അവൻ ആരോടെന്നില്ലാത്തപോലെ പറഞ്ഞു
—---
നന്ദൻ ബാഗ് പാക്ക് ചെയ്തുകൊണ്ടിരിക്കുക ആയിരുന്നു…നല്ല ദേഷ്യത്തിൽ തന്നെ..
ഒന്നും പറയാതെ ഒരു സൈഡിൽ ബാഗ് പാക്ക് ചെയ്തു ആദിയും ഡോറിനടുത്തു ഒരു കുറ്റവാളിയെ പോലെ മാധവും ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ടായിരുന്നു…
“ഡാ.. മനഃപൂർവം അല്ല…ഞാൻ അത് വെറുതെ ടെസ്റ്റ് ചെയ്തു നോക്കിയതാ…അല്ലാതെ വേറൊന്നുമില്ല.. ഒന്ന് വിശ്വസിക്ക് “
മാധവ് അത് പറഞ്ഞതും നന്ദൻ അവനെ ദേഷ്യത്തിൽ നോക്കി
“അതെ…ക്യാമറ പിടിപ്പിച്ച ഡ്രോൺ അപ്പുറത്തെ ഫ്ലാറ്റിന്റെ ജനലിലൂടെ ഓടിച്ചുനോക്കിയത് ആണല്ലോ ടെസ്റ്റിംഗ്. “
ആദി അതിന്റെ കൂടെ തന്നെ മാധവിനെ നോക്കി പറഞ്ഞു…
“എടാ അത്
💬 Comments
View all comments