Chapter Title : രണം 6 [Vishnu]
സമയമാണ് ബാക്കി ഉണ്ടായിരുന്ന അവരുടെ നേതാവ് aa റൂമിനു മുന്നിലേക്ക് എത്തിയത്…
അയാൾ aa ഡോറിൽ ശക്തിയിൽ അടിച്ചു
“തുറക്കെടി…. തുറക്കാൻ…”
അത് കേട്ടത്തും മൂവരും ഞെട്ടി…എന്ത് ചെയ്യും എന്ന് അറിയാതെ പരസ്പരം നോക്കി ഒരു നിമിഷം
മാധവ് എന്നാൽ അവിടെ ഉണ്ടായിരുന്ന ഒരു ഡ്രിപ് തൂക്കുന്ന സ്റ്റാൻഡ് കയ്യിലെക് എടുത്തു…
“ആദി…ആദി എവിടേ…”
ശ്രുതിയുടെ ചോദ്യം കേട്ടപ്പോൾ മാധവ് ഒന്നും മിണ്ടിയില്ല..
എന്നാൽ പിന്നെയും ഡോറിൽ ശക്തിയിൽ ഉള്ള മുട്ടൽ ആണ് ഉണ്ടായത്…
പെട്ടെന്നാണ് അയാളുടെ പുറത്ത് ഒരു കൈ തട്ടി വിളിക്കുന്നത് പോലെ തോന്നിയത്..
“ആരാടാ “
അത് പറഞ്ഞു അയാൾ തിരിഞ്ഞതും ആദിയുടെ കൈ അയാളുടെ മുഖത്ത് തന്നെ പതിച്ചിരുന്നു…
“ആഹ്”
അയാൾ താഴേക്ക് വീണ സമയം തന്നെ ആദി അയാളെ പൊക്കിയെടുത്തു ചുമരിലേക് നിർത്തി അയാളുടെ മുഖത്ത് തന്നെ നിർത്താതെ ഇടിക്കാൻ തുടങ്ങി…
“ആരാടാ നിന്നെ അയച്ചത്…പറയെടാ…പറയാൻ “
അത് പറഞ്ഞ സമയമാണ് പോലീസ് വണ്ടിയുടെ ശബ്ദം അവർ കേട്ടത്…അത് കേട്ടതും അവൻ ആദിയെ തള്ളി മാറ്റി ഓടിക്കളഞ്ഞു…
അവിടെ വീണു കിടന്ന ആൾക്കാരും പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപെടാൻ നോക്കിയിരുന്നു…
ആദി അവരുടെ ഡോറിൽ തട്ടി
“ഞാൻ ആണ്…ഡോർ തുറന്നോ…”
അത് കേട്ടപ്പോഴാണ് ഉള്ളിൽ ഉള്ളവർക്ക് ശ്വാസം വീണത്.. മാധവ് ആ സ്റ്റാൻഡ് താഴെ ഇട്ടു ഡോർ തുറന്നതും അവർ കാണുന്നത് കയ്യിലും ഷർട്ടും ചോര പുരണ്ട് നിൽക്കുന്ന ആദിയെ ആയിരുന്നു…
നടന്ന പ്രശത്തിനിടയിൽ അവന്റെ കയ്യിൽ ഒരു മുറിവിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു…എന്നാൽ ആദി അത് കാര്യം
💬 Comments
View all comments