രണം [Vishnu]

📝 Ongoing

👁 192056 views ❤ 226 likes ⭐ 0.0 rating 💬 12 comments 📚 1 chapters 📅 2025-06-08

രണം Ranam | Author : Vishnu സൂര്യൻ ഉണർന്നു തുടങ്ങിയ സമയം…ആ ഗ്രാമത്തിൽ പത്രമിടുന്ന പയ്യൻ ചെറിയ വഴികളിലൂടെ ഓരോ വീടുകളിലായി പത്രമിട്ടു പോയ്കൊണ്ടിരുന്നു… സ്കൂൾ സമയം ആകുന്നതിനു മുന്നേ തന്നെ പണി തീർക്കാൻ ഉള്ള വേഗത്തിൽ ആയിരുന്നു ആ പയ്യൻ അവന്റെ പണി ചെയ്തുകൊണ്ടിരുന്നത്.. അങ്ങനെ അവൻ ഓരോ വീടുകളിലായ് പത്രം ഇട്ടുകൊണ്ടാണ് ഒരു വീടിനു മുന്നിൽ എത്തിയത്…ഒരു വലിയ വയലിനു മുന്നിലായ് ഒരു നില മാത്രമുള്ള ഒരു ചെറിയ വീട്.. എന്നാൽ പൂച്ചെടികളും മരങ്ങളും കൊണ്ട് ആ വീട് കാണാൻ തന്നെ നപ്ല ഭംഗി ആയിരുന്നു…ആ വീടിനു മുന്നിൽ നിർത്തി പത്രം ഇട്ട ശേഷം ആ പയ്യൻ സൈക്കിൾ എടുത്തു മുന്നോട്ട് നീക്കിയതും ഒരു നിമിഷം നിന്നു.. പൊതുവെ പത്രം ഇടുന്ന സമയം എപ്പഴും ആ വീട്ടിലെ ചേച്ചി മുറ്റത് ഉണ്ടാകാറുണ്ട് അവനോടു കുശലം ചോദിക്കാറുമുണ്ട്.. എന്നാൽ ഇന്ന് അതുണ്ടാവില്ല.. പൂർണമായും ഒരു നിശബ്ദത…. സൈക്കിൾ അവിടെ വച്ച ശേഷം മെല്ലെ അവൻ ആ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി.. പുറമെ ഒരു മാറ്റവും ഇല്ലായിരുന്നു.. എന്നാൽ മുറ്റം എന്നും അടിച്ചുവരുന്ന സമയം കഴിഞ്ഞിരിക്കുന്നു….എന്നാൽ ഇന്ന് മുറ്റത് ഇലകൾ വീണു കിടക്കുന്നുണ്ട്.. അവൻ കാര്യം അറിയാനായി ആ പത്രവും നിലത്തു നിന്നും എടുത്ത ശേഷം മുറ്റത്തേക് കയറിയപ്പോഴാണ് ഒരു മണം അവന് കിട്ടിയത്…ചോരയുടെ മണം… ഡോർ ലോക്ക് അല്ല എന്ന് കണ്ടതും അവന്റെ നെഞ്ചിടിക്കാൻ തുടങ്ങി…ഉള്ളിൽ അവൻ പോലും അറിയാതെ ഭയം നിറഞ്ഞു ത

📚 Chapters

1 published

Related Stories

💖 More from this Author

രണം 5 [Vishnu] by Vishnu രണം 4 [Vishnu] by Vishnu രണം 3 [Vishnu] by Vishnu

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

White Rooster • 2025-06-23 09:37

Aliya..Adipoli Story..❤️❤️❤️

Vishnu • 2025-06-24 09:03

Thank you bro ❤️

Geobel • 2025-06-15 20:58

Next part any update

Vishnu • 2025-06-24 09:03

Ittitund ❤️

Rose • 2025-06-09 14:56

Poli story ahn ttoo Last aah comedy kollam

Vishnu • 2025-06-10 11:20

❤️

Jithu • 2025-06-09 10:33

Good story Continue

Vishnu • 2025-06-09 15:28

Thank you bro ❤️

Andi Koya • 2025-06-09 02:09

Please nirthalle.... oru nalla story pradheeksikuaa...... continue bro ♥️🔥

Vishnu • 2025-06-09 15:28

Thank you bro ❤️

Seli • 2025-06-09 00:28

Super Bakki undakumoo Undel Pettanu ponotte Athupole avanu athyam vilicha alude peru devid enum Avane joliyil edukan recommend cheytha alude peru diksan enum kanu diksante aniyananno devid

Vishnu • 2025-06-09 15:29

Names sookshikuka characters orth vekkuka..athra mathram cheythal mathi 😌❤️ Thank you bro petten thanne tharam❤️