Chapter Title : രണ്ടു മദാലസമാർ 10 [Deepak]
സന്മനസ് കാണിച്ചതിൽ സന്തോഷമുണ്ട്"
മേഴ്സി: "അങ്ങനാണെങ്കിൽ ഞാനൊരു ശല്യമാകാൻ പോകുകയാണ്"
ഞാൻ: "ആയിക്കോട്ടെ, അങ്ങനുള്ള ശല്യം എനിക്കിഷ്ടമാണ്"
മേഴ്സി: "ഇപ്പോളങ്ങനൊക്കെ പറയും. സമയമാകുമ്പോൾ എല്ലാം മാറ്റി പറയും."
ഞാൻ:" അത് നിനക്കെന്നെ അറിയാൻ പാടില്ലാത്തതുകൊണ്ടാ"
മേഴ്സി: "കുറെയൊക്കെ ചേച്ചി പറഞ്ഞിരുന്നു, അതുകൊണ്ടാ ഞാൻ ധൈര്യമായി ഇങ്ങോട്ടു പോരുന്നത്"
ഞാൻ : "ചേച്ചി പറഞ്ഞില്ലായിരുന്നേൽ വരില്ലായിരുന്നോ?"
മേഴ്സി: "അതല്ല, ചേച്ചി പറഞ്ഞില്ലായിരുന്നേലും വരും, വരണമെന്ന് ഇപ്പോൾ തോന്നുന്നു."
ഞാൻ: "സത്യം പറഞ്ഞാൽ നിന്നെ പോലൊരു സുന്ദരിയെ ഈ നാട്ടിൽ ആദ്യമായാണ് കാണുന്നത്."
അവളത്തിനു മറുപടി പറഞ്ഞില്ല.
ഞാൻ ചായ ഉണ്ടാക്കിക്കൊണ്ടു വന്നപ്പോഴേയ്ക്കും അവൾ ടീവീയിൽ മുഴുകിയിരുന്നു.
ഞാൻ ചായക്കപ്പ് ടീപ്പോയിൽ വെച്ചു.
മേഴ്സി: "ആചാരമര്യാദയൊക്കെ അറിയാമല്ലോ"
ഞാൻ: "എല്ലാ മര്യാദയും അറിയാം, അൽപ്പം മര്യാദകേടും അറിയാം"
മേഴ്സി: "ഹോ അങ്ങനാണോ"
ഞാൻ: "അതേന്നേയ്, ഈ പുറമെ കാണുന്നതല്ല, അകം മുഴുവൻ മര്യാദകേടാ"
മേഴ്സി: "എനിക്ക് തോന്നാതിരുന്നില്ല."
അവൾ ടീവീ പ്രോഗ്രാം കഴിഞ്ഞപ്പോൾ എഴുന്നേറ്റു.
ഞാൻ: "അൽപ്പം കൂടി ഇരുന്നിട്ട് പോ എന്റെ മേഴ്സിക്കുട്ടീ"
മേഴ്സി: "എന്റെ മേഴ്സിക്കുട്ടിയോ, അതെപ്പളാ 'എന്റെ' ആയതു?"
ഞാൻ: "ആയില്ലെന്നറിയാം, പക്ഷെ ആയിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നു."
മേഴ്സി: "അങ്ങനിപ്പം ആവണ്ടാ" അവൾ പോകുവാൻ തിടുക്കം കൂട്ടി.
ഞാനവളുടെ അരികെ ചെന്ന് നിന്നു. അവൾ അൽപ്പം പിന്നോട്ട് മാറി. അവളുടെ ചുവന്നു തുടുത്ത കവിളിൽ ഒരു നുള്ളു കൊടുത്തു. അവൾ എന്റെ കൈ പിടിച്ചു മാറ്റി.
ഞാൻ വഴി മാറിക്കൊടുത്തു.
അവൾ വാതിൽ തുറന്നു പുറത്തു കടക്കുമ്പോൾ കൈവീശി കാട്ടി.
ഞാൻ അവൾ പോകുന്നത് നോക്കി നിന്നു.
💬 Comments
View all comments