Chapter Title : രണ്ടു മദാലസമാർ 10 [Deepak]
അവൾ പടിക്കൽ ചെന്ന് ഒന്നുകൂടി നോക്കിയിട്ടു അകത്തേയ്ക്കു പോയി.
ഞാൻ തിരികെ വന്നു ടീവീ ന്യൂസ് ഇട്ടു.
അങ്ങനെ സമയം കടന്നു പോയി. തണുപ്പ് കൂടിക്കൂടി വന്നു. ഞാൻ ഹീറ്റ് കോൺവെർട്ടറിന്റെ ചൂട് കൂട്ടിയിട്ടു.
ഒൻപതു മണിയായപ്പോൾ വീണ്ടും വാതിലിൽ മുട്ട്.
ഞാൻ വാതിൽ തുറന്നപ്പോൾ മേഴ്സി അതാ നിൽക്കുന്നു. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല കൂടെ ഭക്ഷണം വിളമ്പിയ പാത്രവുമുണ്ടായിരുന്നു. എനിക്ക് ആശ്ചര്യം തോന്നി, അത്ഭുതവും സന്തോഷവും. കാര്യങ്ങൾ അനുകൂലമാകുന്നു.
ഞാൻ:" ഇതെന്താ അത്താഴവും പേറി"
മേഴ്സി: ഇന്നിവിടിരുന്നു കഴിക്കണമെന്നു തോന്നി.
ഞാൻ: അങ്ങിനെ ആയിക്കോട്ടെ. ഞാനും എന്റെ അത്താഴം വിളമ്പട്ടെ. നമുക്ക് ഷെയർ ചെയ്തു കഴിക്കാം"
ഞാൻ ഭക്ഷണം വിളമ്പിക്കൊണ്ട് വന്നു അവൾക്കരികിലിരുന്നു.
ഞങ്ങൾ ഭക്ഷണം ഷെയർ ചെയ്തു കഴിച്ചു.
ഇടയ്ക്കു ഞാൻ ഒരു ഉരുള ചോറ് അവളുടെ വായിൽ വെച്ചുകൊടുത്തു. അവളതു സന്തോഷത്തോടെ സ്വീകരിച്ചു. മറുപടിയായി എനിക്കും തന്നു ഒരു ഉരുള ചോറ്. അവൾ അതെന്റെ വായിൽ വെച്ചപ്പോൾ ഞാൻ ഇടതു കൈകൊണ്ടു അവളുടെ കയ്യിൽ പിടിച്ചു. ചോറിനൊപ്പം അവളുടെ വിരൽത്തുമ്പു ഞാൻ വായിലാക്കി ഉറുഞ്ചി. അവളൊന്നും പറഞ്ഞില്ല.
അവൾ ഊണ് കഴിഞ്ഞു പോകുവാൻ തുടങ്ങി.
ഞാൻ: എന്താ ഇന്ന് അത്താഴം ഇവിടെയാക്കിയത്. കൂട്ടുകാരി പിണങ്ങില്ലേ?
കൂട്ടുകാരി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം കറുത്തു.
മേഴ്സി: കൂട്ടുകാരിയൊന്നുമല്ല, വെറും റൂം മേറ്റ്.
എന്തോ പ്രശ്നമുണ്ടെന്നു തോന്നിയ ഞാൻ പിന്നൊന്നും അതേപ്പറ്റി ചോദിച്ചതും പറഞ്ഞതുമില്ല.
ഞാൻ: ഒരു കാര്യം ചെയ്യൂ, ഇന്നിവിടെ കിടന്നോ.
മേഴ്സി: ഇല്ല ഞാൻ പോകുകയാണ്.
ഞാൻ അവളെ പിടിച്ചു ചുണ്ടിൽത്തന്നെ ഉമ്മ കൊടുത്തു.
💬 Comments
View all comments