Chapter Title : രണ്ടു മദാലസമാർ 7 [Deepak]
ചെന്നു.
ഞാൻ: "എനിക്കറിയാം എന്നെ കാണാനാണ് അവധി എടുത്തതെന്ന്. നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ. വാ അകത്തു വരൂ"
അവൾ: "ബിന്ദു ചേച്ചി പോയില്ല, പോയിട്ട് വരാം ബൈ..."
പ്രേമത്തിന്റെ വർണ്ണങ്ങൾ ദേഹത്തിലും മനസിലും പടർത്തി പറന്നു പോകുന്ന ഒരു പൂമ്പാറ്റയെപോലെ അവൾ പോയി.
അവളോടുള്ള ആഗ്രഹം എനിക്ക് അത്യാഗ്രഹമായി മാറിയിരിക്കുന്നു.
ഞാൻ പ്രഭാതകർമ്മങ്ങളൊക്കെ ചെയ്തു കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു.
ഞാൻ : "ബിന്ദു പോയോ?"
അവൾ: "ചേച്ചി എപ്പോഴേ പോയി. ഇപ്പോൾ ഓവർടൈം ഒക്കെ ഉണ്ട്"
ഞാൻ: "വെറുതെ അല്ല ഈ വഴിക്കൊന്നും ഇപ്പോൾ കാണാത്തത്"
ഞാനവളുടെ വസ്ത്രങ്ങളിൽ നോക്കി.
ഞാൻ- ഇതെവിടെ നിന്നും വാങ്ങി മുൻപ് കണ്ടിട്ടില്ലല്ലോ?
അവൾ- എന്ത് ?
ഞാൻ- നീ ധരിച്ചിരിക്കുന്ന ഈ മഞ്ഞ ഡ്രസ്സ്.
അവൾ- ഇത് ഞാൻ നാട്ടിൽ നിന്നുംവാങ്ങിയതാ. ഇവിടെ വന്ന ശേഷം ഇപ്പോഴാണ് ഞാൻ ഇതെടുത്തത്.
ഞാൻ - നിനക്കിതു നന്നായി ചേരുന്നുണ്ട്. പനിനീർപ്പൂവിൽ ഒരു മഞ്ഞ ശലഭം വന്നിരിക്കും പോലെ.
അവൾ അകത്തു പ്രവേശിച്ചപ്പോൾ ഞാൻ AC ഓൺ ചെയ്തു.
ആ പനിനീർപൂവുപോലെ വിടർന്നു നിൽക്കുന്ന കവിളുകളിൽ ഞാൻ ചുംബിച്ചു. പിന്നെ ചുവന്നു തുടുത്ത ചുണ്ടുകളെ പൊതിഞ്ഞു കുറേനേരം വദന സുഖം അനുഭവിച്ചു കൊണ്ടു നിന്നു, ഇരുവരും. അതൊരു ദീർഘ ചുംബനമായിരുന്നു. ആ ചുംബനത്തിൽ നിർവൃതികൊണ്ടു അവളെന്നെ പുണർന്നു നിന്നു.
ഞാൻ പോയി വാതിൽ ചാരി കുറ്റിയിട്ടു.
ആ തള്ള വല്ലോം കയറി വന്നാൽ, അവർ കണ്ടാൽ പിന്നെ മോശമാണ്.
എന്തും പറയാൻ മടിക്കാത്ത ജന്മങ്ങളാണ്. സദാചാരബോധം മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇവരിലധികവും.
💬 Comments
View all comments