0%

Chapter Title : രണ്ടു മദാലസമാർ 7 [Deepak]

Author : Kambikathakal Read All Parts 440

കിടക്കയിൽ അനാചാരവും പുറത്തിറങ്ങിയാൽ സദാചാരവും.

പിന്നെ ഞങ്ങൾ ഇരുവരും കട്ടിലിൽ ഇരുന്നു. ഞാനവളുടെ മടിയിൽ തല ചായ്ച്ചു കൊണ്ടു കിടന്നു. അവളുടെ മണം അവർണ്ണനീയമായിരുന്നു. അവളുടെ നാഭിച്ചുഴിയിൽ  ഞാൻ മുത്തമിട്ടു.

ഞാൻ: "നിന്നെ എനിക്ക് വലിയ ഇഷ്ട്ടമാ കൊച്ചുമോളെ"

അവൾ: "എന്നെ കൊച്ചുമോളെ എന്ന് വിളിക്കണ്ടാ, ബിൻസി എന്ന് വിളിച്ചാൽ മതി"

ഞാൻ : "അതെന്താ അങ്ങനെ"

"ഇയ്യാളെന്നെ അങ്ങനെ വിളിച്ചാ മതി..അതാ എനിക്കിഷ്ട്ടം." അവൾ എന്നെ തൊട്ടുകൊണ്ടു പറഞ്ഞു.

ഞാൻ: " ഇല്ല എനിക്ക് നിന്നെ കൊച്ചുമോളെ എന്ന് വിളിക്കാനാണിഷ്ടം "

ഞാൻ: "നീയെന്റെ ജീവനാണ് കൊച്ചുമോളെ"

അവൾ: "ഞാനങ്ങു പോയാലെന്തു ചെയ്യും"?

ഞാൻ : "അതെനിക്ക് ആലോചിക്കാൻ കൂടി വയ്യ"

അവളുടെ മുഖം അൽപ്പം വിളറി. മൗനമായി ഇരുന്നു.

അവൾ: "എന്റെ ഒരു ചിറ്റമ്മ ഇറ്റലിയിലുണ്ട്. അടുത്ത മാസം നാട്ടിൽ വരും. ഞാൻ അപ്പോൾ നാട്ടിൽ ചെല്ലണമെന്നാ അവര് പറയുന്നത്"

ഞാൻ: "അതെന്തിനാ"

അവൾ: "അവരെന്നെ ഇറ്റലിക്ക് കൊണ്ടുപോകാനുള്ള പ്ലാനിലാണ്."

ഞാൻ: 'ഓ കോപ്പ്, നീ വരില്ലെന്ന് , നീ പോയാൽ ഞാൻ പിന്നെ തനിച്ചാകില്ലേ. കുറെ നാളത്തേക്കെങ്കിലും ആ ഏകാന്തത എന്നെ വിട്ടു പിരിയില്ല."

അവൾ: "കുറെ നാൾ കഴിയുമ്പോൾ വിട്ടു പോകുമോ?"

ഞാൻ: "നീ പോയിക്കഴിഞ്ഞാൽ പിന്നെ ഇറ്റലിയുടെ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകും. അവിടുത്തെ കാലാവസ്ഥ,ഭക്ഷണം, സുഹൃത്തുക്കൾ, ഭാഷ ഇതെല്ലാം നിന്റെ ജീവിതത്തെ മാറ്റി മറിക്കും"

അവൾ: "എന്നാലും ഇയാളെ ഞാൻ മറക്കില്ല, ഞാൻ ആകെക്കൂടി മനസ്സിൽ സൂക്ഷിച്ചുവച്ചിട്ടുള്ളത് ഇയാളെ മാത്രമാണ്. ആര് ജീവിതത്തിലേയ്ക്ക്  വന്നാലും നിനക്കുള്ള സ്ഥാനം അതവിടെ ഒഴിഞ്ഞുതന്നെ കിടക്കും."

💬 Comments

View all comments