Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
ഒരു കൂസലുമില്ലാതെ എന്റെ ചുണ്ടുകളെ ഒരു തവണ കൂടി വിഴുങ്ങിയിട്ടാണ് എഴുന്നേറ്റത്. ഞാൻ എന്റെ ഡ്രെസ്സിട്ട് റൂമിലേക്ക് നടന്നു. അവൾ ബാത്‌റൂമിലേക്കും. അല്പസമയത്തിനകം തന്നെ ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു taxi വിളിച്ചു എയർപോർട്ടിൽ എത്തി ഫ്ലൈറ്റ് പിടിച്ചു.
അങ്ങനെ ജീവിതത്തിൽ ആദ്യമായി അതും കഴിഞ്ഞിരിക്കുന്നു. എന്നാലും ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു. Window സീറ്റിൽ എന്റെ അടുത്തിരിക്കുന്ന അവളെ ഞാനൊന്നു നോക്കി.
“” എന്താടാ “” റൂമിൽ നിന്നും എടുത്ത ഫോട്ടോസ് നോക്കുന്നതിനിടയിൽ എന്റെ നോട്ടം കണ്ടു അവൾ ചോദിച്ചു. ഒരു കുസൃതി ചിരി അവളുടെ മുഖത്തു വിരിഞ്ഞിരുന്നു.
ഒന്നുമില്ലെന്ന് പറഞ്ഞു പുഞ്ചിരിയോടെ കണ്ണുകളടച്ചു ഞാൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു ഉറങ്ങി.
എന്റെ കൈകളിൽ അവൾ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്. ഫ്ലൈറ്റ് ലാൻഡ് ചെയ്തിരിക്കുന്നു. ഇന്നലെ ഉറങ്ങാത്തത് കൊണ്ടു ശരിക്കുമോന്നുറങ്ങി. സീറ്റിൽ നിന്നെണീറ്റ് എന്റെ പുറകെ അവളും നടന്നു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ രാവിലെ 10.30.. ഇന്നിനി ഇപ്പോൾ ഓഫീസിൽ പോകേണ്ട കാര്യമൊന്നുമില്ലല്ലോ.. Taxi ക്ക് വെയിറ്റ് ചെയ്യുന്നതിനിടയിൽ എന്റെ കൈകളിൽ പിടിച്ചു അവൾ നിന്നു.
“”ഒരിക്കലും മറക്കാത്ത രാത്രി ആണ് തന്നത്. ഇതുപോലെ ഒരു ദിവസം എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല ഉറപ്പാണ് “”
“”ശരി മാഡം “! ഞാനൊന്നു കളിയാക്കി.
അവളൊന്നു ചിരിച്ചു.. എന്തോ ഓർത്തപോലെ അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു. ആർക്കാണെന്നു ചോദിച്ചപ്പോൾ അച്ഛനാണെന്ന് പറഞ്ഞു. അവൾ ഞാൻ പറഞ്ഞത് പോലെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്റെ നിർദ്ദേശ പ്രകാരം അവൾ call ലൗഡിൽ ഇട്ടു.. രണ്ടു മൂന്നു ബെല്ലടിച്ചപ്പോൾ തന്നെ മറുപ്പുറത്തു call
💬 Comments
View all comments