0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

അത് എന്റെ സ്വഭാവമാണ്. കുളി കഴിഞ്ഞു ഞാൻ ഇറങ്ങിയ ഉടനെ മിയ കുളിക്കാൻ കയറി. ആ സമയം ആവണി ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

“”എനിക്ക് പറയണമെന്നുണ്ടായിരുന്നു നീയാണ് എല്ലാം ചെയ്തതെന്ന്. പക്ഷെ അത് പറഞ്ഞാൽ നമുക്ക് എന്തെങ്കിലും പ്രശ്നം വരുമോയെന്നു പേടിച്ചിട്ടാണ് ഞാൻ പറയാതിരുന്നത്. Sorry “”

അവളുടെ വാക്കുകൾ എനിക്ക് സന്തോഷം നൽകി. ഞാൻ അവളെ നെഞ്ചോടു അമർത്തി പിടിച്ചു.

“”നിന്റെ സന്തോഷമല്ലേ പെണ്ണെ എന്റെ സന്തോഷം “”

ആ വാക്കുകൾ കേട്ടത്തോടെ അവൾ തലയുയർത്തി എന്നെ നോക്കി. പതിയെ രണ്ട് കൈകൾ കൊണ്ടും എന്റെ തലയിൽ പിടിച്ചു എന്റെ കവിളിൽ ഒരുമ്മ തന്നു.

“”വിട്ടു കൊടുക്കില്ല ആർക്കും. നിന്നെ എനിക്കു വേണം എന്റെ ചെക്കനായി. എന്നും എന്റെ കൂടെ എന്റെ മാത്രമായി. ഉണ്ടാവില്ലേ നീ “”

അവളുടെ ആ വാക്കുകൾ എന്നെ തളർത്തി. ഒരു കറകളഞ്ഞ സ്നേഹം ഞാൻ കണ്ടു..

“”ഉണ്ടാവും.. ഈ പെണ്ണിനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. എനിക്ക് വേണം ” അത് പറഞ്ഞതും അവൾ എന്റെ നെഞ്ചിൽ കിടന്നു കുറുകി. മിയ വരാറായപ്പോൾ അവൾ വിട്ടുമാറീ.

മിയ വന്നതും അവൾ കുളിക്കാൻ കയറി. ഞാൻ ഫോൺ ചാർജിൽ ഇട്ടു തിരഞ്ഞതും നനഞ്ഞ മുടികളുമായി അവൾ മുന്നിൽ നിന്നു..

എന്റെ കണ്ണുകളിലേക്ക് നോക്കി. ഞാൻ അവളെ എന്താണെന്നർത്ഥത്തിൽ അവളെ. അവൾ കരഞ്ഞു കൊണ്ടു എന്നെ കെട്ടിപിടിച്ചു.

“”അന്ന് നീ ഉമ്മ ചോദിച്ചപ്പോൾ ഞാൻ തരാതിരുന്നത് നീ മറ്റെന്തെങ്കിലും ഉദ്ദേശം വച്ചിട്ടാണോന്നു ഞാൻ സംശയിച്ചു. പക്ഷെ നീ എന്തൊക്കെയോ പറഞ്ഞു പോയപ്പോൾ

💬 Comments

View all comments