0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

കഴിഞ്ഞു റൂമിലെത്തി. ഇന്നാണ് മാമിന്റെ പാർട്ടി. ഇവിടുന്നു taxi വിളിച്ചു പോകാൻ തീരുമാനിച്ചു.

ഡ്രസ്സ്‌ എല്ലാം മാറ്റി ഒരുമിച്ചു സെൽഫിയൊക്ക എടുത്തു. അവർ രണ്ടു പേരും ഒരുമിച്ചു കുറെ സെൽഫി എടുത്തു.. പിന്നെ രണ്ടുപേരും ഒരുമിച്ചു നിന്ന് എന്നോട് ഫോട്ടോ എടുത്തു കൊടുക്കാൻ പറഞ്ഞു… രണ്ടുപേരുടെയും ആ ഫ്രണ്ട്ഷിപ് കണ്ടു ഞാൻ ഭയപ്പെട്ടു!!!!!

താഴെ ഇറങ്ങിയ ഞങ്ങൾ ഒരു യൂബർ taxi വിളിച്ചു… അപ്പോഴേക്കും മിയക്കു ഒരു call വന്നു.

ഫോൺ cut ചെയ്തപ്പോൾ ആരാണെന്ന് ചോദിച്ചു.. നാട്ടിൽ നിന്നും ബന്ധത്തിലുള്ള രാജീവ്‌ ആണെന്നും പറഞ്ഞു. Taxi വന്നു ഞങ്ങൾ അതിൽ കയറി ഗ്രാൻഡ് ഹോട്ടലിന്റെ മുമ്പിൽ ഇറങ്ങി. അപ്പച്ചന്റെ കൂടെ ഒരുപാട് സമയം ഇതിലും വലിയ ഹോട്ടലുകളിൽ താമസിച്ച ദിനങ്ങൾ എനിക്ക് ഓർമ്മ വന്നു.

ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഞങ്ങൾക്കായി ഒരുക്കിയ ഹാളിലേക്ക് കടന്നതും അന്തംവിട്ടു പോയി. വെളിച്ചം കുറച്ചു കൊണ്ടു ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നു. Candle ഡിന്നർ പോലെ.. അവിടെയും ഇവിടെയുമായി ഓഫീസിലെ ആളുകൾ. എല്ലാവരും പൊളി ഡ്രെസ്സിൽ ആണ്. എന്നെ പിന്നെ പറയണ്ടല്ലോ. ഒരുങ്ങാൻ വിചാരിച്ചാൽ പിന്നെ ഞാൻ പുലി ആണ്.. ആ ഒരു അന്തരീക്ഷം ശരിക്കും മനസിന്‌ കുളിർമ നൽകി. എല്ലാവരുമായും ഫോട്ടോയെടുത്തു ഞങ്ങൾ ആസ്വദിച്ചു.

മാഡത്തിനെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞു തിരിഞ്ഞതും ഒരു റെഡ് കളർ സാരിയിൽ കറുത്ത ബ്ലൗസ് ധരിച്ചു ഒരു രാജകുമാരിയെ പോലെ മാഡം വരുന്നു. എല്ലാവരും ഞെട്ടിപ്പോയി!!!!!. ഓഫീസിൽ വെറും ഷർട്ടും പാന്റും ആയി ധരിച്ചിരുന്ന മാടത്തെ ഈ വേഷത്തിൽ ആദ്യമായാണ് കാണുന്നത്. മേക്കപ്പ് ചെയ്തു

💬 Comments

View all comments