0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

വലിയൊരു വട്ടപ്പൊട്ടും തൂങ്ങിയാടുന്ന വലിയ കമ്മലുകളും മനം മയക്കും സൗന്ദര്യം… അവരെ കണ്ടു തുറന്നു കിടന്ന എന്റെ വാ ആരും കാണാതെ ആവണി അടപ്പിച്ചു!!!!!

പിന്നെ എല്ലാവരും മാഡത്തിനെ പുകഴ്ത്തി കൊണ്ടിരുന്നു. പതിയെ മീറ്റിങ്ങിലേക്ക്. എല്ലാവരും മുന്നിലെ കസേരകളിൽ ഇരുന്നു. മാഡം ഞങ്ങളുടെ മുന്നിൽ വച്ചു മാഡം ജോയിൻ ചെയ്ത കാലത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഈ ജോലിയിലെ വിജയ പരാജയങ്ങൾ ബുദ്ധിമുട്ടുകൾ അങ്ങനെ ഓരോന്ന്. ഒരു ട്രെയിനി ആയി ജോയിൻ ചെയ്ത മാം ഇന്നീ ലെവലിൽ നിൽക്കുന്നത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണെന്നു മനസിലായി.. പെട്ടെന്ന് മാഡത്തിന് call വന്നു. Call അറ്റൻഡ് ചെയ്തതിനു ശേഷം എന്തൊക്കെയോ സംസാരിച്ചു cut ചെയ്തു. എന്തോ വലിയ സർപ്രൈസ് മാഡം ഞങ്ങൾക്കായി ഒരുക്കിയിരുന്നു.. ആരോ ഒരാൾ കൂടി വരാനുണ്ടെന്നു പറഞ്ഞു. ഇനിയിപ്പോൾ ആര് വരാൻ എല്ലാവരും ചിന്തിച്ചു. ഞങ്ങളെയെല്ലാം അത്ഭുതപെടുത്തി കൊണ്ട് അവൾ ഞങ്ങളുടെ മുന്നിലേക്ക്‌ വന്നു.. മലയാളത്തിലെ പ്രിയ നടി.. പ്രേമം സിനിമയിലൂടെ നമ്മുടെ മുന്നിലേക്കാവതരിച്ച പ്രിയ നടി മഡോണ സെബാസ്റ്റ്യൻ!!!!!!!

കറുത്ത സാരിയിൽ ഒരു രാജകുമാരിയെ പോലെ. ചിലർ വായ പൊളിചു നിൽക്കുന്നുണ്ടായിരുന്നു. യാതൊരു വിധ അഹങ്കാരവും അവരുടെ മുഖത്തില്ല. മുഖത്ത് എപ്പോഴും കാണുന്ന പുഞ്ചിരി.

സിനിമയിലൂടെ മാത്രം കണ്ട അവരെ നേരിൽ കണ്ടതോടെ ഞങ്ങൾ എല്ലാവരും അറിയാതെ എഴുനേറ്റ് നിന്നു. ഏതോ ഒരു അത്ഭുത കാഴ്ച പോലെ ഞങ്ങൾ അവരെ നോക്കി നിന്നു. സത്യമാണോയെന്ന് വരെ സംശയിച്ചു. മാം ഓടി വന്നു അവരെ കെട്ടി പിടിച്ചു സ്വീകരിച്ചു.. അവർ ഞങ്ങളോട് ചിരിച്ചു കൊണ്ട് കൈ കൂപ്പി അവിടെ

💬 Comments

View all comments